പാലക്കാട് ഗവ. മെഡിക്കല്‍ കോളെജിലേക്ക് കരാറടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്ങ് പാസായതും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളളതുമായി ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 25 ന് രാവിലെ 9.30 ന് എഴുത്തു പരീക്ഷയ്ക്കായി മെഡിക്കല്‍ കോളെജ് ഓഫീസില്‍ എത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു