കേരള ഹയര്‍ സെക്കണ്ടറി എജുക്കേഷന്‍ വകുപ്പില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ കെമിസ്ട്രി ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ കെമിസ്ട്രി (ജൂനിയര്‍) കാറ്റഗറി നമ്പര്‍ 12717, 333/17 തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഫെബ്രുവരി 26ന് രാവിലെ 7.30 മുതല്‍ 9.15 വരെ ജി.വി.എച്ച്.എസ്. കല്‍പ്പറ്റയില്‍ നടത്തും.