ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടപ്പാക്കുന്ന വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്ക് 10 മുതൽ 17 വരെ രജിസ്റ്റർ ചെയ്യാം.

തിരഞ്ഞെടുക്കുന്നവരെ ഇ-മെയിലിൽ വിവരം അറിയിക്കും.  കൂടുതൽ വിവരങ്ങൾക്ക്:  http://rti.img.kerala.gov.in,  ഫോൺ: 8281064199.