തിരുവനന്തപുരം ജില്ലയിലെ ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി  കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

(1) നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് – 17 – വഴുതൂർ

(2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് – തളയൽ

(3) തിരു: കോർപ്പറേഷനിലെ വാർഡ് – 66 – പൂന്തുറ,

(4)വാർഡ് – 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലയിൻ

(5) പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ – 27 കൂടാതെ പാളയം വാർഡ് .

ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും അറിയിപ്പിൽ പറയുന്നു .