ആലപ്പുഴ: ശനിയാഴ്ച 42 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11 പേർ വിദേശത്ത് നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 23 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകയാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
1 സൗദിയിൽ നിന്നും ജൂൺ ഏഴിന് എത്തിയ 26 വയസ്സുള്ള കുത്തിയതോട് സ്വദേശി.
2 മസ്കറ്റിൽ നിന്നും ജൂൺ 30ന് എത്തിയ 23 വയസ്സുള്ള കായംകുളം സ്വദേശിനി.
3. ദുബായിൽ നിന്നും ജൂൺ 23 എത്തിയ 25 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
 4. മസ്കറ്റിൽ നിന്നും ജൂൺ 30ന് എത്തിയ 54 വയസ്സുള്ള കായംകുളം സ്വദേശിനി.
5 ആഫ്രിക്കയിൽ നിന്നും ജൂൺ 26ന് എത്തിയ 28 വയസ്സുള്ള പത്തിയൂർ സ്വദേശി.
6 മസ്കറ്റിൽ നിന്നും എത്തിയ 25 വയസ്സുള്ള നൂറനാട് സ്വദേശി.
7. മസ്കറ്റിൽ നിന്നും എത്തിയ 56 വയസ്സുള്ള ചെന്നിത്തല സ്വദേശി.
8 മസ്കറ്റിൽ നിന്നും എത്തി ആലപ്പുഴയിലെ കോവിഡ് കെയർ സെന്ററിൽ  നിരീക്ഷണത്തിലായിരുന്ന 43 വയസ്സുള്ള പത്തനംതിട്ട സ്വദേശി .
9 മസ്കറ്റിൽ നിന്നും എത്തിയ 37 വയസ്സുള്ള മിത്രക്കരി സ്വദേശി.
10 ദുബായിൽ നിന്നും ജൂൺ 26ന് എത്തിയ 30 വയസ്സുള്ള മാവേലിക്കര സ്വദേശി.
11 മസ്കറ്റിൽ നിന്നും ജൂൺ 24ന് എത്തിയ 25 വയസ്സുള്ള മാവേലിക്കര സ്വദേശി.
12 ലഡാക്കിൽ  നിന്നുമെത്തിയ 29 വയസ്സുള്ള മുതുകുളം സ്വദേശി.
 13 ഡൽഹിയിൽ നിന്നും എത്തിയ 56 വയസ്സുള്ള ചെറിയനാട് സ്വദേശിനി.
14 ഡൽഹിയിൽ നിന്നും എത്തിയ 20 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി.
15 ചെന്നൈയിൽ നിന്നും എത്തിയ 28 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി.
16 ഡൽഹിയിൽ നിന്നും ജൂലൈ നാലിന് എത്തിയ 35 വയസ്സുള്ള ചേപ്പാട് സ്വദേശി.
 17. തൂത്തുക്കുടിയിൽ നിന്നും എത്തിയ 33 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
 18 രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള ഐടിബിപി ഉദ്യോഗസ്ഥന്റെ  സമ്പർക്ക പട്ടികയിലുള്ള 38 വയസ്സുള്ള വെണ്മണി സ്വദേശിനി.
19-22 കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള കാർത്തികപ്പള്ളി, 2കായംകുളം, കണ്ടല്ലൂർ സ്വദേശികൾ
23-31 ചെല്ലാനം ഹാർബർ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച വരുടെ സമ്പർക്ക പട്ടികയിലുള്ള എട്ട് പള്ളിത്തോട് സ്വദേശികളും ഒരു കുത്തിയതോട് സ്വദേശി.
32. രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പുളിങ്കുന്ന് സ്വദേശിയുടെ സമ്പർക്ക  പട്ടികയിലുള്ള 40 വയസ്സുള്ള പുളിങ്കുന്ന് സ്വദേശിനി.
33&34 എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയിൽ രോഗം സ്ഥിരീകരിച്ച വരുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട് തുറവൂർ സ്വദേശികൾ.
35-40 രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള അമ്പലപ്പുഴ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള6 ആലപ്പുഴ സ്വദേശികൾ.
41. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന മുഹമ്മ സ്വദേശിനി.
42. 20 വയസ്സുള്ള ചുനക്കര സ്വദേശിനി ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആകെ 607 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. 328 പേർ മുക്തരായി.
ജില്ലയിൽ ശനിയാഴ്ച 36 പേരുടെ പരിശോധനാഫലം നെഗറ്റീവായി
കുവൈറ്റിൽ നിന്നെത്തിയ പാലമേൽ, മുളക്കുഴ, മുതുകുളം, അമ്പലപ്പുഴ, ചെങ്ങന്നൂർ, നൂറനാട് , ആലപ്പുഴ സ്വദേശികളുടെയും ഷാർജയിൽ നിന്നെത്തിയ താമരക്കുളം, പാലമേൽ, പുറക്കാട് സ്വദേശികളുടെയും ഒമാനിൽ നിന്നെത്തിയ  ദേവികുളങ്ങര, തലവടി, രാമങ്കരി സ്വദേശികളുടെയും ദുബായിൽ നിന്നും എത്തിയ അമ്പലപ്പുഴ, ചിങ്ങോലി സ്വദേശികളുടെയും ദമാമിൽ നിന്നും വന്ന പാണാവള്ളി, വെണ്മണി സ്വദേശികളുടെയും പരിശോധനാഫലം നെഗറ്റീവായി.
മസ്കറ്റിൽ നിന്നും വന്ന ബുധനൂർ സ്വദേശി ,
യുഎഇയിൽ നിന്ന് വന്ന ആലപ്പുഴ സ്വദേശി ,
ഖത്തറിൽ നിന്നും വന്ന ചെട്ടികുളങ്ങര സ്വദേശി ,
അബുദാബിയിൽ നിന്ന് വന്ന ആലപ്പുഴ സ്വദേശി ,
ചെന്നൈയിൽ നിന്ന് വന്ന ആലപ്പുഴ സ്വദേശി ,
ബാംഗ്ലൂരിൽ നിന്ന് വന്ന അമ്പലപ്പുഴ സ്വദേശി ,
ജമ്മുവിൽ നിന്ന് വന്ന ആറാട്ടുപുഴ സ്വദേശി
എന്നിവരുടെയും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 5 കായംകുളം സ്വദേശികളുടെയും സമ്പർക്കത്തിലൂടെ രോഗബാധിതരായ ചെറുതന, നൂറനാട്, താമരക്കുളം,  ആറാട്ടുപുഴ, തെക്കേക്കര സ്വദേശികളുടെയും
രണ്ട് ഐടിബിപി ഉദ്യോഗസ്ഥരുടെയും പരിശോധന ഫലവും ശനിയാഴ്ച
നെഗറ്റീവായി .