ആര്‍പ്പൂക്കര പഞ്ചായത്ത്- 1, 2, ടിവി പുരം പഞ്ചായത്ത്-13, കോട്ടയം മുനിസിപ്പാലിറ്റി-5, വിജയപുരം പഞ്ചായത്ത്-5, അതിരമ്പുഴ-16 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

പാറത്തോട്-8, മീനടം-3, കങ്ങഴ-6, മുണ്ടക്കയം-12, അതിരമ്പുഴ-20, പായിപ്പാട്-8 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. 21 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ 52 കണ്ടെയ്ന്‍മെന്‍റ് സോണുകളാണ് ഇപ്പോള്‍ ജില്ലയിലുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.കോട്ടയം മുനിസിപ്പാലിറ്റി – 5,21, 28, 48

2.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 1, 3, 4, 9, 10, 12, 14, 15, 24, 25, 27 ,32, 33, 34,35

3.വൈക്കം മുനിസിപ്പാലിറ്റി- 25

ഗ്രാമപഞ്ചായത്തുകള്‍
======
4.ഉദയനാപുരം- 17

5.ടിവി പുരം-11, 12, 13

6. മറവന്തുരുത്ത്-1

7.പായിപ്പാട് – 11

8.കുറിച്ചി- 1, 15, 20

9.മാടപ്പള്ളി-13

10.തലയാഴം- 14

11.എരുമേലി-20

12.അതിരമ്പുഴ-1, 9, 10, 11, 12, 16, 21, 22

13. പനച്ചിക്കാട് -6

14. വെച്ചൂര്‍-6

15. വിജയപുരം-1, 5

16. ആര്‍പ്പൂക്കര-1, 2

17. കൂരോപ്പട – 15

18. പാമ്പാടി – 6, 17

19. കടുത്തുരുത്തി – 3

20. കാഞ്ഞിരപ്പള്ളി – 11

21. കാണക്കാരി – 5