ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച 72 പേരുടെ പരിശോധനാഫലം പോസിറ്റീവായി
59 പേർക്ക്സമ്പർക്കത്തിലൂടെ ആണ് രോഗബാധ
5 പേർ ITBP  ഉദ്യോഗസ്ഥരാണ്
4 പേർവിദേശത്തു നിന്നും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
സമ്പർക്കത്തിലൂടെ രോഗബാധിതരായവർ
1. ചേർത്തല സ്വദേശിയായ 38 വയസ്സുള്ള യുവാവ്
2. ചേർത്തല സ്വദേശിയായ പെൺകുട്ടി
3. ചേർത്തല സ്വദേശിയായ 35 വയസ്സുകാരി
4, 5. ചേർത്തല സ്വദേശിയായ 2പെൺകുട്ടികൾ
6. ചേർത്തല സ്വദേശിയായ 74 വയസ്സുകാരി
7. 26 വയസ്സുള്ള കരിപ്പുഴ സ്വദേശി
8. കരീലക്കുളങ്ങര സ്വദേശിയായ 62 വയസ്സുകാരൻ
9. പുന്നപ്ര സ്വദേശിനിയായ 80 വയസ്സുകാരി
10 – 14. തുമ്പോളി സ്വദേശികളായ 42 വയസ്സുകാരി,   79 വയസ്സുകാരി, 50  വയസ്സുകാരൻ, 15 വയസ്സുകാരൻ, 39 വയസ്സുകാരി
15. പുറക്കാട് സ്വദേശിയായ യുവാവ്
16. ആലപ്പുഴ സ്വദേശിയായ 39 വയസ്സുകാരൻ
17. കൃഷ്ണപുരം സ്വദേശിയായ 43 വയസ്സുകാരൻ
18. ചേരാവള്ളി സ്വദേശിനിയായ 48 വയസ്സുകാരി
19. കരുവാറ്റ സ്വദേശിനിയായ 29 വയസുകാരി
20. തുമ്പോളി സ്വദേശിനിയായ 18 വയസ്സുകാരി
21. മണ്ണാറശാല സ്വദേശിയായ 69 വയസ്സുകാരൻ
22. ചേർത്തല സ്വദേശിയായ 78 വയസ്സുകാരി
23. ചേർത്തല സ്വദേശിയായ 17 വയസ്സുകാരൻ
24. ചേർത്തല സ്വദേശിയായ 48 വയസ്സുകാരി
25. കടവൂർ സ്വദേശിനിയായ 30 വയസ്സുകാരി
26. അമ്പലപ്പുഴ സ്വദേശിയായ പെൺകുട്ടി
27. ആലപ്പുഴ സ്വദേശിയായ ആൺകുട്ടി
28, 29. തുമ്പോളി സ്വദേശികളായ രണ്ട് ആൺകുട്ടികൾ
30. പല്ലന സ്വദേശിയായ 58 വയസ്സുകാരൻ
31. തുമ്പോളി സ്വദേശിയായ 14 വയസ്സുകാരൻ
32. പെരുമ്പളം സ്വദേശിയായ 47വയസ്സുകാരൻ
33, 34. തുമ്പോളി സ്വദേശികളായ 39 വയസ്സുകാരി,  36 വയസ്സുള്ള യുവാവ്
35,36,37. തുമ്പോളി സ്വദേശികളായ  മൂന്ന് ആൺകുട്ടികൾ
38. തുമ്പോളി സ്വദേശിനിയായ 37 വയസ്സുകാരി
39. ആലപ്പുഴ സ്വദേശിയായ 68 വയസ്സുകാരൻ
40. ചെട്ടിക്കാട് സ്വദേശിയായ 30 വയസുകാരൻ
41. ആലപ്പുഴ സ്വദേശിയായ 44 വയസ്സുകാരൻ
42.ആറാട്ട് കുളങ്ങര സ്വദേശിനിയായ 29 വയസ്സുകാരി
43.തുമ്പോളി സ്വദേശിനിയായ പെൺകുട്ടി
44.ചെട്ടിക്കാട് സ്വദേശിയായ 24 വയസ്സുകാരൻ
45.ആലപ്പുഴ സ്വദേശിയായ 41 വയസ്സുകാരൻ
46.പാതിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി
47. ആലപ്പുഴ സ്വദേശിനിയായ 28 വയസുകാരി
48.ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടി
49.തൃക്കുന്നപ്പുഴ സ്വദേശിനിയായ പെൺകുട്ടി
50.ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടി
51. പള്ളിപ്പാട്ട്മുറി സ്വദേശിനിയായ പെൺകുട്ടി
52.ആലപ്പുഴ സ്വദേശിനിയായ 40 വയസുകാരി
53.ആലപ്പുഴ സ്വദേശിനിയായ 44 വയസ്സുകാരൻ
54.തിരുവമ്പാടി സ്വദേശിയായ 24 വയസ്സുകാരൻ
55.തൃക്കുന്നപ്പുഴ സ്വദേശിയായ ആൺകുട്ടി
56.തൃക്കുന്നപ്പുഴ സ്വദേശിനിയായ 25 വയസ്സുകാരി
57.തൃക്കുന്നപ്പുഴ സ്വദേശിനിയായ 63 വയസ്സുകാരി
58. പട്ടണക്കാട് സ്വദേശിയായ 51 വയസുകാരൻ
59. ജോലി സംബന്ധമായി നീലംപേരൂര് താമസിക്കുന്ന 20 വയസ്സുള്ള ബംഗാൾ സ്വദേശി
60.കർണാടകയിൽ നിന്ന് വന്ന തഴക്കര സ്വദേശിയായ 25 വയസ്സുകാരൻ
61.കർണാടകയിൽ നിന്ന് വന്ന ആലപ്പുഴ സ്വദേശിയായ 29 വയസ്സുകാരൻ
62.മേഘാലയയിൽ നിന്ന് വന്ന അവലൂക്കുന്ന് സ്വദേശിയായ 39 വയസ്സുകാരൻ
63. മഹാരാഷ്ട്രയിൽ നിന്ന് വന്ന കാർത്തികപ്പള്ളി സ്വദേശിനിയായ 19 വയസുകാരി മാരി
64. UAE യിൽനിന്ന് വന്ന കായംകുളം സ്വദേശിയായ 26 വയസുകാരൻ
65.UAE യിൽ നിന്ന് വന്നതൃക്കുന്നപ്പുഴ സ്വദേശിയായ 43 വയസ്സുകാരൻ
66.UAE യിൽ നിന്നുവന്ന തൃക്കുന്നപ്പുഴ സ്വദേശിയായ 24 കാരൻ
67.ഖത്തറിൽ നിന്നെത്തിയ തെക്കേക്കര സ്വദേശിയായ 53-കാരൻ

കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയിലെ വാർഡ് 43(സക്കറിയ വാർഡ് ), കഞ്ഞികുഴി പഞ്ചായത്ത് വാർഡ് 8, പുന്നപ്ര വടക്ക് പഞ്ചായത്ത് വാർഡ് 8, തണ്ണീർമുക്കം പഞ്ചായത്ത് വാർഡ് 9, തിരുവൻവണ്ടൂർ പഞ്ചായത്ത് 2, 9, പെരുമ്പളം പഞ്ചായത്ത് വാർഡ് 5, 10, കായംകുളം നഗരസഭ വാർഡ് 36 ഹൈവേയുടെ പടിഞ്ഞാറുഭാഗം,  തുടങ്ങിയ  വാർഡുകൾ കണ്ടൈൻമെന്റ്  സോണായി പ്രഖ്യാപിച്ചു.

കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ കന്റൈൻമെന്റ് സോണായി  പ്രഖ്യാപിച്ചിരുന്ന വയലാർ പഞ്ചായത്ത് വാർഡ് 15, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാർഡ് 18, ചെറിയനാട് പഞ്ചാത്ത് വാർഡ് 8, ചേർത്തല നഗരസഭ വാർഡ് 12, 22, ചെങ്ങന്നൂർ നഗരസഭ വാർഡ് 4, കായംകുളം നഗരസഭ വാർഡ് 4, വാർഡ് 9 (സസ്യ മാർക്കറ്റ് ഉൾപ്പെടുന്ന ഭാഗം മാത്രം) തുടങ്ങിയ വാർഡുകൾ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.
ഈ പ്രദേശങ്ങളിൽ  കോവിഡ്19 രോഗവ്യാപനം  നിയന്ത്രണവിധേയമായിട്ടുള്ള   ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.