ജില്ലാ കലക്ടറുടെ തിരൂരങ്ങാടി താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 17ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12.30 വരെ നടക്കും. അദാലത്തിലേക്കുള്ള അപേക്ഷകള്‍/പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മാര്‍ച്ച് 10ന് വൈകീട്ട് അഞ്ചിനകം നല്‍കണമെന്ന ജില്ലാ കലക്ടര്‍ അറിയിച്ചു.