സംസ്ഥാന യുവജന കമ്മിഷന്‍ ഇന്ന് (മാര്‍ച്ച് 6) രാവിലെ 11 ന് അദാലത്ത് നടത്തും. പട്ടത്തെ ജില്ലാ പഞ്ചായത്ത് ഹാളില്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അദാലത്തില്‍ 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2308630.