തിങ്കളാഴ്ച ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 102 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 177 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
 
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4850 പേര്‍
വീടുകളില്‍ 3572 പേരും സ്ഥാപനങ്ങളില്‍ 1278 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4850 പേരാണ്. പുതിയതായി 173  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 256  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 185 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 217  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 216 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 179 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
8514 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 668  പേര്‍ വിദേശത്ത് നിന്നെത്തിയവരും 496 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7350 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 6469  പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 70 ആയി. നിലവില്‍ 1975 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 846 പേര്‍ വീടുകളില്‍ ചികിത്സയില്‍ തുടരുന്നു.
 
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാഞ്ഞങ്ങാട്- 20
വോര്‍ക്കാടി- 1
കാസര്‍കോട്- 9
കുമ്പള- 7
കിനാനൂര്‍ കരിന്തളം- 4
അജാനൂര്‍- 7
മുളിയാര്‍- 5
ദേലംപാടി- 1
ബദിയഡുക്ക- 2
ചെങ്കള- 5
ചെമ്മനാട്- 3
മൊഗ്രാല്‍പുത്തൂര്‍- 1
ബേഡഡുക്ക- 1
പിലിക്കോട്- 2
തൃക്കരിപ്പൂര്‍- 1
ഉദുമ- 6
നീലേശ്വരം- 15
ചെറുവത്തൂര്‍- 1
കയ്യൂര്‍ചീമേനി- 2
കള്ളാര്‍- 3
പനത്തടി- 1
പുല്ലൂര്‍ പെരിയ- 2
പള്ളിക്കര- 5
പുത്തിഗെ- 1
മധൂര്‍- 4
മഞ്ചേശ്വരം- 1
 
 177 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
 കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
മധൂര്‍- 9
കുറ്റിക്കോല്‍-2
കാസര്‍കോട്- 14
കാഞ്ഞങ്ങാട്- 15
കള്ളാര്‍- 4
പിലിക്കോട്- 6
മുളിയാര്‍- 6
പള്ളിക്കര- 7
ചെമ്മനാട്- 30
കോടോംബേളൂര്‍- 5
ഉദുമ- 6
കിനാനൂര്‍ കരിന്തളം- 7
പനത്തടി- 1
ചെങ്കള- 8
ബേഡഡുക്ക- 8
എന്‍മകജെ- 3
ബദിയഡുക്ക- 5
ഈസ്റ്റ് എളേരി- 1
മൊഗ്രാല്‍പുത്തൂര്‍- 5
മംഗല്‍പാടി- 4
കയ്യൂര്‍ ചീമേനി- 3
നീലേശ്വരം- 10
കുമ്പള- 2
മഞ്ചേശ്വരം- 1
പുല്ലൂര്‍ പെരിയ- 1
മടിക്കൈ- 1
ചെറുവത്തൂര്‍- 9
പടന്ന- 2
പുത്തിഗെ- 1
അജാനൂര്‍- 1
കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
സമ്പര്‍ക്കം
കാഞ്ഞങ്ങാട് നഗരസഭയിലെ 45 കാരി, 69 കാരി, 30 കാരന്‍, 28 കാരന്‍, 22 കാരി,ആറ്, 12 , 16,11, ആറ് വയസുള്ള കുട്ടികള്‍, 29 കാരി, 49 കാരന്‍, 44 കാരന്‍, 19 കാരന്‍, 48 കാരന്‍, 47 കാരന്‍, 51 കാരി, 57 കാരന്‍, 32 കാരി
വോര്‍ക്കാടി പഞ്ചായത്തിലെ 69 കാരന്‍
കാസര്‍കോട് നഗരസഭയിലെ 69 കാരി, 63 കാരന്‍, 24 കാരന്‍, 29 കാരന്‍, 27 കാരന്‍, 21 കാരന്‍, 63 കാരന്‍, 50 കാരി, 16 കാരി
കുമ്പള പഞ്ചായത്തിലെ  30 കാരന്‍, 34 കാരന്‍, 62 കാരന്‍, 24 കാരി, 30 കാരന്‍, 60 കാരി, അഞ്ച് വയസുള്ള പെണ്‍കുട്ടി
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ  38 കാരന്‍, 37 കാരി, 47 കാരി, 46 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ  21 കാരന്‍, 29 കാരന്‍, 26 കാരന്‍, 36 കാരന്‍, 50 കാരി, 21 കാരി, 55 കാരന്‍
മുളിയാര്‍ പഞ്ചായത്തിലെ  13 കാരന്‍, 57 കാരന്‍, 27 കാരന്‍, 51 കാരന്‍, 45 കാരി
ദേലംപാടി പഞ്ചായത്തിലെ  22 കാരി
ബദിയഡുക്ക പഞ്ചായത്തിലെ  26 കാരന്‍, 34 കാരന്‍
ചെങ്കള പഞ്ചായത്തിലെ  29 കാരന്‍, 58 കാരന്‍, 40 കാരി, 50 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ  25 കാരന്‍, 43 കാരി, 31 കാരി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ  29 കാരന്‍
ബേഡഡുക്ക പഞ്ചായത്തിലെ 20 കാരന്‍
പിലിക്കോട് പഞ്ചായത്തിലെ  50 കാരന്‍, 47 കാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ  38 കാരന്‍
ഉദുമ പഞ്ചായത്തിലെ  25 കാരന്‍, 26 കാരന്‍, 72 കാരി, 23 കാരന്‍, 30 കാരന്‍
നീലേശ്വരം നഗരസഭയിലെ 56 കാരന്‍, 41 കാരന്‍, 52 കാരി, 56 കാരി, 26 കാരി, എട്ട്,16 വയസുള്ള കുട്ടികള്‍, 32 കാരി, 20 കാരന്‍, 27 കാരി, 30 കാരി, 33 കാരി, 67 കാരി, 54 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 56 കാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 20 കാരന്‍, 32 കാരന്‍, 39 കാരി
പനത്തടി പഞ്ചായത്തിലെ 33 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 57 കാരന്‍, 46 കാരി, 26 കാരി
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ  57 കാരി
പുത്തിഗെ പഞ്ചായത്തിലെ 48 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 58 കാരന്‍, 45 കാരന്‍, 12 കാരന്‍, 75 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 30 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 44 കാരി
 
വിദേശത്ത് നിന്നെത്തിയവര്‍
ഉദുമ പഞ്ചായത്തിലെ 37 കാരന്‍ (ദുബായ്)
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 31 കാരന്‍ ( ദുബായ്)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 46 കാരന്‍ (അബുദാബി)
പള്ളിക്കര പഞ്ചായത്തിലെ 48 കാരന്‍ (ഷാര്‍ജ)
ചെങ്കള പഞ്ചായത്തിലെ 39 കാരന്‍ (ദുബായ്)
ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍
പള്ളിക്കര പഞ്ചായത്തിലെ 78 കാരന്‍ (കര്‍ണ്ണാടക)
കാഞ്ഞങ്ങാട് നഗരസഭയിലെ 25 കാരന്‍ (കര്‍ണ്ണാടക)
നീലേശ്വരം നഗരസഭയിലെ 26 കാരന്‍ (രാജസ്ഥാന്‍)