കണ്ണൂർ ജില്ലയില്‍ 314 പേര്‍ക്ക് തിങ്കളാഴ്ച (സപ്തംബര്‍ 21)കോവിഡ് ബാധ സ്ഥിരീകരിച്ചു. 257 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര്‍ വിദേശത്തു നിന്നും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 25 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 257 പേര്‍ക്ക്
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17
ആന്തൂര്‍ മുനിസിപ്പാലിറ്റി 1
ഇരിട്ടി മുനിസിപ്പാലിറ്റി 8
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 7
പാനൂര്‍ മുനിസിപ്പാലിറ്റി 7
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 12
തലശ്ശേരി മുനിസിപ്പാലിറ്റി 4
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 2
ആറളം 2
അയ്യന്‍കുന്ന് 1
അഴീക്കോട്  5
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുകുന്ന് 2
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 3
എരമം കുറ്റൂര്‍ 2
ഏഴോം 3
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കണിച്ചാര്‍ 2
കണ്ണപുരം 1
കീഴല്ലൂര്‍ 13
കേളകം 3
കൊളച്ചേരി 3
കൂടാളി 2
കോട്ടയം 10
കൊട്ടിയൂര്‍ 15
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 4
മാലൂര്‍ 13
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മയ്യില്‍ 1
മുണ്ടേരി 1
മുഴക്കുന്ന് 3
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 8
പടിയൂര്‍ 1
പാപ്പിനിശ്ശേരി 1
പാട്യം 3
പട്ടുവം 1
പായം 13
പയ്യാവൂര്‍ 2
പേരാവൂര്‍ 24
പിണറായി 6
രാമന്തളി 11
തില്ലങ്കേരി 17
ഉളിക്കല്‍ 3
വേങ്ങാട് 3

ഇതര സംസ്ഥാനം- 26 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1
അയ്യന്‍കുന്ന് 2
ചെങ്ങളായി 1
കൂടാളി 1
കുഞ്ഞിമംഗലം 1
നാറാത്ത് 5
പടിയൂര്‍ 1
പായം 2
പയ്യാവൂര്‍ 1
പേരാവൂര്‍ 2
തില്ലങ്കേരി 6

വിദേശം- ആറു പേര്‍
തലശ്ശേരി മുനിസിപ്പാലിറ്റി 1
കോളയാട് 1
കൊട്ടിയൂര്‍ 1
പേരാവൂര്‍ 1
തില്ലങ്കേരി 1
ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍- 25 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ഇരിട്ടി മുനിസിപ്പാലിറ്റി 1
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1
അഞ്ചരക്കണ്ടി 2
ആറളം 1
ചിറ്റാരിപ്പറമ്പ് 1
കതിരൂര്‍ 1
കണ്ണപുരം 1
കോളയാട് 1
കോട്ടയം 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
മുണ്ടേരി 1
നാറാത്ത് 1
പെരളശ്ശേരി 1
പിണറായി 2

രോഗമുക്തി 39 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 8122 ആയി. ഇവരില്‍ 39 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4935 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 72 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.

ഹോം ഐസൊലേഷനില്‍ 2041 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2041 പേര്‍ വീടുകളിലും ബാക്കി 760 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 15210 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15210 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 216 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 189 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 45 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 32 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 25 പേരും എ കെ ജി ആശുപത്രിയില്‍ 37 പേരും ജിം കെയര്‍ ആശുപത്രിയില്‍ 50
പേരും  ടെലി ആശുപത്രിയില്‍ എട്ട് പേരും  ചെറുകുന്ന് എസ് എം ഡി പിയില്‍ ഒരാളും ആര്‍മി ആശുപത്രിയില്‍ രണ്ട് പേരും നാവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും  ജോസ് ഗിരിയില്‍ നാല് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ മൂന്ന് പേരും തളിപ്പറമ്പ്  കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും എം സി സി യില്‍ എട്ട് പേരും കൊയിലിയില്‍  മൂന്ന് പേരും  ധനലക്ഷ്മി ആശുപത്രിയില്‍ രണ്ട് പേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ രണ്ട് പേരും ആശിര്‍വാദില്‍ ഒരാളും സ്‌പെഷ്യലിറ്റിയില്‍ ഒരാളും  ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 302 പേരും  വീടുകളില്‍ 14121 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 105926 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 105619 എണ്ണത്തിന്റെ ഫലം വന്നു. 307 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.