തിരുവനന്തപുരം: നെയ്യാർ ഡാമിൻ്റെ 4 ഷട്ടറുകളും നിലവിൽ 15 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. നാളെ (സെപ്റ്റംബർ – 22 ) രാവിലെ 10ന് 5 സെന്റീമീറ്റർ കൂടി ഓരോ ഷട്ടറും ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

(2020 സെപ്റ്റംബർ 21-സമയം- രാത്രി 10.05)