സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 100 ശതമാനം ഹാജറോടെ പ്രവർത്തിക്കാൻ നിർദ്ദേശിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും ഉത്തരവ് നൽകുന്നുണ്ട്.

മറ്റു വിശദാംശങ്ങൾ അടങ്ങിയ ഉത്തരവ് ചുവടെ:👇