കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആർ.കെ.ഐ പദ്ധതികളിലേക്ക് വിഷയ വിദഗ്ധരെ (subject expertതിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി ക്ഷണിച്ചു.  അവസാന തിയതി: സെപ്റ്റംബർ 30.  വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.  ഫോൺ: 0471 2724740.