150 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ബുധനാഴ്ച 278 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 204 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 2 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 68 പേർ എന്നിവർ ഉൾപ്പെടും.150 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ആന്ധ്ര പ്രദേശ്-1
കപ്പൂർ സ്വദേശി (31 പുരുഷൻ)

ഡൽഹി- 1
വണ്ടിത്താവളം സ്വദേശി(34 പുരുഷൻ)

കർണാടക-1
നെല്ലിയാമ്പതി സ്വദേശി (43 പുരുഷൻ)

ഉത്തരാഖണ്ഡ്-1
പട്ടഞ്ചേരി സ്വദേശി (26 പുരുഷൻ)

അബുദാബി-2
വിളയൂർ സ്വദേശി (25 പുരുഷൻ)

പട്ടാമ്പി സ്വദേശി (28 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-68
ഒഴലപ്പതി സ്വദേശികൾ (25, 35 പുരുഷന്മാർ)

അഞ്ചുമൂർത്തി മംഗലം സ്വദേശി (28 പുരുഷൻ)

കണ്ണാടി സ്വദേശികൾ (32, 48, 22 പുരുഷന്മാർ)

പാലക്കാട് നഗരസഭ പരിധി(57, 49, 70 പുരുഷന്മാർ, 45 സ്ത്രീ)

ആനക്കര സ്വദേശികൾ (54 പുരുഷൻ , 12, 7 ആൺകുട്ടികൾ, 48 സ്ത്രീ)

പഴയന്നൂർ സ്വദേശി (40 സ്ത്രീ)

കൊടുവായൂർ സ്വദേശികൾ (25 സ്ത്രീ, 25 പുരുഷൻ)

മേലാർകോട് സ്വദേശി (30 പുരുഷൻ)

മലമ്പുഴ സ്വദേശികൾ (24,31 പുരുഷന്മാർ)

പിരായിരി സ്വദേശികൾ (49, 40 പുരുഷന്മാർ)

പുതുപ്പരിയാരം സ്വദേശികൾ (38, 39, 59, 30 പുരുഷന്മാർ)

വടക്കന്തറ സ്വദേശി (67 പുരുഷൻ)

നാഗലശ്ശേരി സ്വദേശി (34 പുരുഷൻ)

മുതലമട സ്വദേശി (73 പുരുഷൻ)

കടമ്പഴിപ്പുറം സ്വദേശികൾ (36 പുരുഷൻ, 28 സ്ത്രീ)

എലപ്പുള്ളി സ്വദേശി (41 പുരുഷൻ)

കൊല്ലങ്കോട് സ്വദേശി (67 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശികൾ (34, 18 പുരുഷന്മാർ)

കല്ലടിക്കോട് സ്വദേശികൾ (31 സ്ത്രീ, 45 പുരുഷൻ)

അകത്തേത്തറ സ്വദേശി (57 പുരുഷൻ)

കോങ്ങാട് സ്വദേശി (26 സ്ത്രീ)

വടകരപ്പതി സ്വദേശി (23 പുരുഷൻ)

കിഴക്കഞ്ചേരി സ്വദേശി (47 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (29 പുരുഷൻ)

ഒലവക്കോട് സ്വദേശി (36 പുരുഷൻ)

നെല്ലായ സ്വദേശി (34 പുരുഷൻ)

ഷൊർണൂർ സ്വദേശികൾ (61 പുരുഷൻ, 48,52 സ്ത്രീകൾ)

നെന്മാറ സ്വദേശികൾ (39, 48 പുരുഷന്മാർ)

വടക്കഞ്ചേരി സ്വദേശികൾ (40 സ്ത്രീ 35 പുരുഷൻ)

കൂറ്റനാട് സ്വദേശി (15 ആൺകുട്ടി)

തൃക്കടീരി സ്വദേശികൾ (62 സ്ത്രീ, 25 പുരുഷൻ)

നൂറണി സ്വദേശി (8 പെൺകുട്ടി)

ആലത്തൂർ സ്വദേശി (55 പുരുഷൻ)

ഒറ്റപ്പാലം സ്വദേശി (16 പെൺകുട്ടി)

അയിലൂർ സ്വദേശി (30 പുരുഷൻ)

കുമരം പുത്തൂർ സ്വദേശി (24 പുരുഷൻ)

വെള്ളിനേഴി സ്വദേശി (26 പുരുഷൻ)

കല്ലേപ്പുള്ളി സ്വദേശി (35 സ്ത്രീ)

ചന്ദ്രനഗർ സ്വദേശി (71 പുരുഷൻ)

തത്തമംഗലം സ്വദേശി (37 പുരുഷൻ)

പട്ടിത്തറ സ്വദേശി (28 പുരുഷൻ)

മുണ്ടൂർ സ്വദേശി (38 സ്ത്രീ)

മാത്തൂർ സ്വദേശി (22 പുരുഷൻ)

അമ്പലപ്പാറ സ്വദേശി (35 പുരുഷൻ)

മേപ്പറമ്പ് സ്വദേശി (29 പുരുഷൻ)

സമ്പർക്കം204
കടമ്പഴിപ്പുറം സ്വദേശികൾ (70,5040,21,35,41 പുരുഷന്മാർ, 18,60,30,29,48 സ്ത്രീകൾ, 7,7 ആൺകുട്ടികൾ,12 പെൺകുട്ടി)

തിരുവേഗപ്പുറ സ്വദേശികൾ (27,26,28,38,35,30,32,30,33,32,32,32,30,40,26,50,57,37,48 പുരുഷന്മാർ, 52,20,33,52 സ്ത്രീകൾ, 1 ആൺകുട്ടി, 17 പെൺകുട്ടി)

പിരായിരി സ്വദേശികൾ (63,30,42 പുരുഷന്മാർ , 61,38 സ്ത്രീകൾ, 15 പെൺകുട്ടി, 11 ആൺകുട്ടി)

ഓങ്ങല്ലൂർ സ്വദേശികൾ (65 പുരുഷൻ, 16,12 പെൺകുട്ടികൾ, 4 ആൺകുട്ടി, 25,55 സ്ത്രീകൾ)

തൃത്താല സ്വദേശികൾ (19, 33, 55, 32,45 പുരുഷന്മാർ, 12, 14, 1, 15 ആൺകുട്ടികൾ, 81, 45, 37, 60 സ്ത്രീകൾ,10 പെൺകുട്ടി)

വടക്കഞ്ചേരി സ്വദേശികൾ (13 ആൺകുട്ടി, 40, 75, 36,62 സ്ത്രീകൾ, 77, 75, 26 പുരുഷന്മാർ)

മലമ്പുഴ സ്വദേശി (8 ആൺകുട്ടി)

ചിതലി സ്വദേശി (36 സ്ത്രീ)

കണ്ണാടി സ്വദേശികൾ (24 സ്ത്രീ, 39, 33 പുരുഷന്മാർ)

വണ്ടാഴി സ്വദേശികൾ (13,3 പെൺകുട്ടികൾ,40 സ്ത്രീ)

കാവശ്ശേരി സ്വദേശികൾ (31 പുരുഷൻ, 19, 23, 25, 24, 47 സ്ത്രീകൾ,6 പെൺകുട്ടി)

വടക്കന്തറ സ്വദേശികൾ (58 പുരുഷൻ, 19 സ്ത്രീ)

എലപ്പുള്ളി സ്വദേശികൾ (30, 33,36 പുരുഷന്മാർ, 4 പെൺകുട്ടി)

കൊപ്പം സ്വദേശികൾ (31, 29 പുരുഷന്മാർ, 28, 51, 21 സ്ത്രീകൾ, 13 പെൺകുട്ടി, 5, 1 ആൺകുട്ടികൾ)

നാഗലശ്ശേരി സ്വദേശികൾ (10,7 പെൺകുട്ടികൾ, 46, 45, 20, 27 സ്ത്രീകൾ)

കല്ലേപ്പുള്ളി സ്വദേശികൾ (56, 38 പുരുഷന്മാർ, 37 സ്ത്രീ, 14 പെൺകുട്ടി)

കൊടുവായൂർ സ്വദേശികൾ (50, 68, 44, 34 സ്ത്രീകൾ, 37 പുരുഷൻ)

നെല്ലായ സ്വദേശി (49 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (2 പെൺകുട്ടി)

ഒറ്റപ്പാലം സ്വദേശികൾ (13 പെൺകുട്ടി,77 സ്ത്രീ)

കുനിശ്ശേരി സ്വദേശി (41 സ്ത്രീ)

നൂറണി സ്വദേശികൾ (27 പുരുഷൻ, 29 സ്ത്രീ , 3 പെൺകുട്ടി)

പൊൽപ്പുള്ളി സ്വദേശി (30 സ്ത്രീ)

കപ്പൂർ സ്വദേശി (60 പുരുഷൻ)

പുതുശ്ശേരി സ്വദേശി (34 പുരുഷൻ)

പറളി സ്വദേശികൾ (55 പുരുഷൻ, 45, 62, 77, 23, 75 സ്ത്രീകൾ)

ആലത്തൂർ സ്വദേശികൾ (67 പുരുഷൻ, 51 സ്ത്രീ)

ആനക്കര സ്വദേശി (42 പുരുഷൻ)

നെന്മാറ സ്വദേശികൾ (26, പുരുഷൻ 35,43 സ്ത്രീകൾ)

കൽപ്പാത്തി സ്വദേശി (75 പുരുഷൻ)

തത്തമംഗലം സ്വദേശി (29 പുരുഷൻ)

ചാലിശ്ശേരി സ്വദേശി (45 പുരുഷൻ)

കൽമണ്ഡപം സ്വദേശികൾ (40,40 പുരുഷന്മാർ)

കിഴക്കഞ്ചേരി സ്വദേശി (60,33 പുരുഷന്മാർ 10 ആൺകുട്ടി)

പാലക്കാട് നഗരസഭാ പട്ടിക്കര സ്വദേശി (45 പുരുഷൻ)

കോങ്ങാട് സ്വദേശി (24 സ്ത്രീ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ (20, 45 സ്ത്രീകൾ, 15 പെൺകുട്ടി)

ചന്ദ്രനഗർ സ്വദേശി (47 സ്ത്രീ)

മൂത്താൻതറ സ്വദേശി (30 പുരുഷൻ)

കല്ലേക്കാട് സ്വദേശികൾ (37, 46 പുരുഷന്മാർ)

തിരുനെല്ലായ്‌ സ്വദേശി (30 പുരുഷൻ)

കൊടുമ്പ് സ്വദേശി (64,29 സ്ത്രീകൾ, 35, 39 പുരുഷന്മാർ)

പട്ടാമ്പി സ്വദേശി (72 പുരുഷൻ)

പുതുക്കോട് സ്വദേശി (28 പുരുഷൻ)

എലവഞ്ചേരി സ്വദേശികൾ (30, 50 സ്ത്രീകൾ)

വാളയാർ സ്വദേശി (30 പുരുഷൻ)

മരുതറോഡ് സ്വദേശികൾ (61 പുരുഷൻ, 60 സ്ത്രീ)

പെരുവമ്പ് സ്വദേശി(58 സ്ത്രീ)

കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷൻ)

അനങ്ങനടി സ്വദേശി (52 സ്ത്രീ)

പാലക്കാട് നഗരസഭാ സ്വദേശികൾ (20, 35 സ്ത്രീകൾ)

കിഴക്കഞ്ചേരി സ്വദേശിയായ ആരോഗ്യ പ്രവർത്തക (48)

കൊടുവായൂർ പച്ചക്കറി മാർക്കറ്റ് ക്ലസ്റ്ററിൽ ഉൾപ്പെട്ട 27 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇവരുടെ വിവരങ്ങൾ,
കൊടുവായൂർ സ്വദേശികളായ 22 പേർ, തത്തമംഗലം സ്വദേശികളായ രണ്ടുപേർ, പുതുനഗരം, തേങ്കുറിശ്ശി, മരുതറോഡ് സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2333 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും, നാലുപേർ തൃശ്ശൂർ, ഏഴുപേർ എറണാകുളം, 11 പേർ കോഴിക്കോട്, 31 പേർ മലപ്പുറം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.