ജില്ലയിൽ 79 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 61 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

♦️ഉറവിടം വ്യക്തമല്ല-16♦️

ഇടവെട്ടി സ്വദേശി (64)

കരിമണ്ണൂർ സ്വദേശിനി (35)

കരിങ്കുന്നം സ്വദേശിനി (45)

നെടുങ്കണ്ടം സ്വദേശി (57)

പാമ്പാടുംപാറ പുഷ്പകണ്ടം സ്വദേശി (22)

പീരുമേട് പാമ്പനാർ സ്വദേശി (68)

പീരുമേട് റാണിമുടി സ്വദേശി (33)

പീരുമേട് സ്വദേശി (31)

തൊടുപുഴ സ്വദേശി (62)

വണ്ടിപ്പെരിയാർ സ്വദേശികളായ ദമ്പതികളും (43, 40) മകളും (12)

വണ്ണപ്പുറം കാളിയാർ സ്വദേശി (39)

വാത്തിക്കുടി സ്വദേശി (25)

വെള്ളത്തൂവൽ ചെങ്കുളം സ്വദേശിനി (33)

വെള്ളിയാമറ്റം കാഞ്ഞാർ സ്വദേശി (53)

♦️സമ്പർക്കം – 45♦️

ബൈസൺവാലി കാന്തിപ്പാറ സ്വദേശി (26)

കരിമണ്ണൂർ സ്വദേശികളായ അച്ഛനും (38) രണ്ട് ആൺകുട്ടികളും (17, 12) ഒരു പെൺകുട്ടിയും (14)

കരിമണ്ണൂർ സ്വദേശിനികൾ (45, 43)

കരുണാപുരം ബാലൻപിള്ള സിറ്റി സ്വദേശിനി (47)

കരുണാപുരം സ്വദേശികളായ ദമ്പതികൾ (63, 52)

കുടയത്തൂർ സ്വദേശി (32)

മണക്കാട് സ്വദേശികൾ (23, 23)

ഒമ്പത് വയസ്സുള്ള മണക്കാട് സ്വദേശിനി

മൂന്നാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (39)

മൂന്നാർ സ്വദേശികൾ (52, 3 വയസ് )

മൂന്നാർ സ്വദേശിനികൾ (49, 13, 40, 17)

മൂന്നാർ ജനറൽ ആശുപത്രി ജീവനക്കാരി (38)

നെടുങ്കണ്ടം സ്വദേശിനി (33)

തൊടുപുഴ മുതലക്കോടം സ്വദേശികളായ അമ്മയും (31) പതിനൊന്നുകാരനും, അഞ്ചു വയസ്സുകാരിയും.

തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ (24, 23)

തൊടുപുഴ കോലാനി സ്വദേശി (22)

തൊടുപുഴ സ്വദേശി (55)

ഉടുമ്പന്നൂർ സ്വദേശിനി (27)

വണ്ടിപ്പെരിയാർ സ്വദേശികളായ ദമ്പതികൾ (48, 46)

കാഞ്ഞാർ സ്വദേശികൾ (54, 42, 42, 16, 17, 50, 5, )

കാഞ്ഞാർ സ്വദേശിനികൾ (46, 21, 52, 30, 58)

♦️ആഭ്യന്തര യാത്ര-18♦️

അയ്യപ്പൻകോവിൽ സ്വദേശി (25)

കരിങ്കുന്നത്ത് താമസിക്കുന്ന ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികൾ

മൂന്നാർ സ്വദേശി (32)

മുട്ടം സ്വദേശി (38)

പാമ്പാടുംപാറ സ്വദേശിനി (17)

ഉടുമ്പൻചോല സ്വദേശിനി (19)

വണ്ടന്മേട് സ്വദേശിനികൾ (34, 30, 40, 20)

🔵ഇടുക്കി ജില്ലയിൽ ബുധനാഴ്ചബുധനാഴ്ച 54 പേർ കോവിഡ് രോഗമുക്തരായി🔵

അയ്യപ്പൻകോവിൽ – 2
ഇടവെട്ടി – 3
കാഞ്ചിയാർ – 3
കരിങ്കുന്നം – 2
കരുണാപുരം – 2
കുമാരമംഗലം-11
മരിയാപുരം – 1
മൂന്നാർ -8
നെടുങ്കണ്ടം – 6
പള്ളിവാസൽ – 2
പുറപ്പുഴ – 1
രാജാക്കാട് – 1
ശാന്തൻപാറ – 1
തൊടുപുഴ – 9
ഉപ്പുതറ – 2

ഇതിനു പുറമെ എറണാകുളം ജില്ലയിൽ ചികിത്സയിലിരുന്ന ഒരു ഇടുക്കി സ്വദേശിയും രോഗമുക്തി നേടിയിട്ടുണ്ട്.