ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിമാസ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയുടെ 2020 ഒക്‌ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള അച്ചടി ജോലികൾ നിർവഹിക്കാൻ തിരുവനന്തപുരം നഗരത്തിലെ അച്ചടി സ്ഥാപനങ്ങളിൽ നിന്ന് ഇ-ടെണ്ടർ മുഖേന അപേക്ഷ ക്ഷണിച്ചു.

 കൂടുതൽ വിവരങ്ങൾക്ക്: etender.kerala.gov.in. ഫോൺ: 0471-2518647.