രോഗമുക്തി 308

ജില്ലയില്‍ വ്യാഴാഴ്ച  883 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 28 പേര്‍ക്കുമാണ് പോസിറ്റീവായത്. 40 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4721 ആയി.
19 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 308 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

ഫറോക്ക് – 2
നാദാപുരം – 1
തൂണേരി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നു എത്തിയവര്‍ – 28

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
ബാലുശ്ശേരി – 1
കാരശ്ശേരി – 10
കോട്ടുര്‍ – 3
മുക്കം – 1
തിരുവമ്പാടി – 8

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 40

കോഴിക്കോട് കോര്‍പ്പറേഷന്‍ – 14
ബാലുശ്ശേരി – 1
ഏറാമല – 1
കിഴക്കോത്ത് – 2
കൂത്താളി – 1
കുന്ദമംഗലം – 1
കുരുവട്ടുര്‍ – 1
ഒളവണ്ണ – 6
ഓമശ്ശേരി – 1
താമരശ്ശേരി – 4
തിക്കോടി – 4
വടകര – 2
വില്ല്യാപ്പള്ളി – 2

സമ്പര്‍ക്കം വഴി – 811

കോഴിക്കോട് കോര്‍പ്പറേഷന്‍ – 414 (ആരോഗ്യപ്രവര്‍ത്തകര്‍ -10)
(അരക്കിണര്‍, മാറാട്, മേലത്തൂര്‍, തിരുവണ്ണൂര്‍, കല്ലായി, നടുവട്ടം,
കുറ്റിച്ചിറ, കുുമ്മല്‍, മീഞ്ചന്ത, വെള്ളയില്‍, പയ്യാനക്കല്‍, പുതിയകടവ്,
കിണാശ്ശേരി, കുറ്റിയില്‍താഴം, എരഞ്ഞിക്കല്‍, ചക്കുംകടവ്, ചേവരമ്പലം,
വെസ്റ്റ്ഹില്‍, കുതിരവട്ടം, തൊണ്ടയാട്, പുതിയാപ്പ, പൊക്കുന്നു
പന്നിയങ്കര, കോവിലകം, വേങ്ങേരി, നെല്ലിക്കോട്, പുതിയകടവ്, കാരപ്പറമ്പ്
ഡിവിഷന്‍ -94, 8, 31, എരഞ്ഞിപ്പാലം)
ബാലുശ്ശേരി – 10
ചക്കി’പ്പാറ – 3
ചെക്യാട് – 7 (ആരോഗ്യപ്രവര്‍ത്തകന്‍-1 )
എടച്ചേരി – 20
ഏറാമല – 8
കാക്കൂര്‍ – 1
കട്ടിപ്പാറ – 8
കാവിലുംപാറ – 1
കായക്കൊടി – 6 (ആരോഗ്യപ്രവര്‍ത്തകന്‍-1 )
കൂടരഞ്ഞി – 2
കൂരാച്ചുണ്ട് – 1
കൂത്താളി – 4
കോട്ടുര്‍ – 30
കൊയിലാണ്ടി – 1
കുുമ്മല്‍ – 1
മടവൂര്‍ – 8
മണിയൂര്‍ – 1
മാവൂര്‍ – 1
താമരശ്ശേരി – 11
കക്കോടി – 6
പനങ്ങാട് – 3
ചോറോട് – 3
ഉളളിയേരി – 1
കിഴക്കോത്ത് – 2
മുക്കം – 12
നാദാപുരം – 9 (ആരോഗ്യപ്രവര്‍ത്തക-1 )
നൊച്ചാട് – 4
രാമനാട്ടുകര – 10
കുന്ദമംഗലം – 3 (ആരോഗ്യപ്രവര്‍ത്തക-1 )
പെരുവയല്‍ – 4
ഒളവണ്ണ – 25 (ആരോഗ്യപ്രവര്‍ത്തക-1 )
പുതുപ്പാടി – 10
ഫറോക്ക് – 16
അത്തോളി – 4
ഉണ്ണികുളം – 12
വടകര – 7
ചങ്ങരോത്ത് – 5
ചെറുവണ്ണൂര്‍ (ആവള) – 2 (ആരോഗ്യപ്രവര്‍ത്തക-1 )
കൊടുവളളി – 47
മേപ്പയ്യൂര്‍ – 4
കുരുവട്ടുര്‍ – 2
ചേളൂര്‍ – 3 (ആരോഗ്യപ്രവര്‍ത്തക-1 )
നടുവണ്ണൂര്‍ – 4
നന്മണ്ട – 1
ചെങ്ങോട്ട്‌കാവ് – 5
ചേമഞ്ചേരി – 3 (ആരോഗ്യപ്രവര്‍ത്തകന്‍ )
പെരുമണ്ണ – 3
പേരാമ്പ്ര – 3
തലക്കുളത്തൂര്‍ – 17
തിക്കോടി – 2
തിരുവളളൂര്‍ – 16
തിരുവമ്പാടി – 1
തൂണേരി – 2
തുറയൂര്‍ – 1
വേളം – 4
കുറ്റ്യാടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
വാണിമേല്‍ – 1
വില്ല്യാപ്പള്ളി – 11
പുറമേരി – 1
മലപ്പുറം – 1
മാഹിസ്വദേശി – 1
തമിഴ്‌നാട് സ്വദേശി – 1