പുതുക്കിയ മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം

കേരള തീരത്ത്‌ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം

25-09-2020: ശ്രീലങ്കൻ തീരത്തോടുചേർന്ന തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

(KSEOC_KSDMA_IMD)
(പുറപ്പെടുവിച്ച സമയം :1 PM 25-09-2020)


കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം