ടി.ആർ 5 രസീതിനു പകരം ഇ-ടി.ആർ 5 നടപ്പാക്കുന്നത് 2021 മാർച്ച് 31 വരെ നീട്ടി സർക്കാർ ഉത്തരവായി.