മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം


കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല

പ്രത്യേക ജാഗ്രത നിർദ്ദേശം

18-10-2020 : ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

19-10-2020 : മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, അതിനോട് ചേർന്നുള്ള ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

20-10-2020 : വടക്ക് -തമിഴ്‌നാട് തീരങ്ങളിലും, ആൻഡമാൻ കടൽ, മധ്യ- പടിഞ്ഞാർ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന ആന്ധ്രാ തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

21-10-2020 :ആന്ധ്രാ പ്രദേശ് തീരത്ത്‌ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

KSEOC _ KSDMA_ IMD
പുറപ്പെടുവിച്ച സമയം :1 PM 17-10-2020


കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം