പാലക്കാട്: കോവിഡ് രോഗ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ കൂടുതലും ലോക്ക് ഡൗണിനു ശേഷവും കഴിഞ്ഞ ഒരാഴ്ചക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർദ്ധനവ് 10 ശതമാനത്തിൽ കൂടുതലുമായ ഒമ്പത് തദ്ദേശ…
പാലക്കാട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ എണ്ണം…
പാലക്കാട് ജില്ലയിലെ 12 എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തു. നിയോജക മണ്ഡലം, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍ ചിറ്റൂര്‍-കെ.കൃഷ്ണന്‍കുട്ടി ഭൂരിപക്ഷം- 33878 സിറ്റിംഗ് എം.എല്‍.എയാണ് തൃത്താല- എം.ബി രാജേഷ് ഭൂരിപക്ഷം - 3173. നിയമസഭയിലേക്ക് ആദ്യം…
പാലക്കാട്: കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുന്നിൽ കണ്ടുകൊണ്ടും സംസ്ഥാനസർക്കാർ ഉത്തരവ് മാനിച്ച് കൊണ്ടും താഴെ പറയുന്ന നിബന്ധനകളോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ സ്വർണ്ണക്കടകൾ, തുണിക്കടകൾ എന്നിവ പ്രവർത്തിക്കുന്നതിന്…
പാലക്കാട്; കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും മറ്റും ഗാര്‍ഹിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ വനിതാ ശിശു വികസന ഓഫീസ് മുഖാന്തിരം കാതോര്‍ത്ത്, രക്ഷാദൂത്,…
വലിയങ്ങാടി മാര്‍ക്കറ്റ് പ്രവര്‍ത്തനസമയം ഉച്ചയ്ക്ക് രണ്ട് വരെയാക്കി ചുരുക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പാലക്കാട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള…
പാലക്കാട്: ജില്ലയിൽ മഴക്കെടുതി മൂലം കന്നുകാലികളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്ന ക്ഷീര കർഷകർ, 2021 മെയ് മാസത്തിൽ കോവിഡ് അനുബന്ധ ക്വാറന്റൈൻ മൂലം പ്രയാസം നേരിട്ട കർഷകർ എന്നിവർക്ക് കൈതാങ്ങായി മൃഗസംരക്ഷണ വകുപ്പ് സൗജന്യ…
പാലക്കാട്: പൊതുമരാമത്ത് നിരത്ത് വിഭാഗം കാര്യാലയത്തില്‍ മെയ് 26 ന് നടത്താനിരുന്ന പാര്‍ട് ടൈം സ്വീപ്പര്‍(പി.ടി.എസ്) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുതുക്കിയ തിയതിയും സമയവും ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് അറിയിക്കും.
15-ാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായി പി.സി വിഷ്ണുനാഥാണ് മത്സരിച്ചത്. പാലക്കാട് തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നും 3173 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എം.ബി രാജേഷ് വിജയിച്ചത്. ഇന്ത്യന്‍ ആര്‍മിയില്‍…
പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾക്ക് തുടക്കമായതായി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ അർജുൻപാണ്ഡ്യൻ പറഞ്ഞു. പട്ടികവർഗ വിഭാഗക്കാരിലേക്ക് കൂടുതലായി വാക്സിൻ എത്തിക്കുന്നതിനായി ഊരുകൾ…
