പത്തനംതിട്ട:    അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കടയാര്‍ സെറ്റില്‍മെന്റ് കോളനി പ്രദേശം, കടയാര്‍ കുരിശ് മുതല്‍ പെട്രോള്‍ പമ്പ് വരേയും, കടയാര്‍ എന്‍എസ്എസ് കരയോഗം ഹാള്‍ വരേയും ഭാഗങ്ങള്‍), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്…

പത്തനംതിട്ട :റാന്നി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ പുതിശേരിമലയില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നടത്തി. വാര്‍ഡിലുള്ളവരുടെയും പ്രവാസികളുടെയും സഹകരണത്തോടെ 58 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണമാണ് നടന്നത്. ഭക്ഷ്യ കിറ്റ്…

പത്തനംതിട്ട ജില്ലയില്‍ 18-45 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് വ്യാഴാഴ്ച(മേയ് 20) മൂന്നു കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യും. 18-45 പ്രായപരിധിയിലെ മറ്റ് അസുഖങ്ങളുള്ളവരായ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് അപ്രൂവല്‍ വാങ്ങിയവര്‍ക്ക് മാത്രമേ കുത്തിവയ്പ്പ് ഉണ്ടാകു. അടൂര്‍…

പത്തനംതിട്ട :   കോവിഡ് 19 വ്യാപനകാലം മുതല്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം വിവിധ സേവനങ്ങളും സഹായങ്ങളും ഉറപ്പാക്കിവരികയുമാണ് പോലീസ്. ജില്ലയിലെ ഭൂരിപക്ഷം പോലീസുദ്യോഗസ്ഥരെയും നിരത്തിലിറക്കി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും…

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ന്നു. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത് അധ്യക്ഷത വഹിച്ചു.…

രണ്ടാം തവണയും ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വീണാ ജോര്‍ജിന്റെ സ്ഥാനലബ്ദി മലയോര ജില്ലയുടെ വികസന നേട്ടങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ആറന്മുള മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമാണ്. നാല്പത്തി അഞ്ചുകാരിയായ…

കഴിഞ്ഞ പത്ത് വര്‍ഷക്കാലം അടൂരിന്റെ എംഎല്‍എ ആയിരുന്ന ചിറ്റയം ഗോപകുമാറിന് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മേയ് 31…

കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടി രൂപയുടെ തട്ടിപ്പുനടത്തിയ പ്രതി വിജീഷ് വര്‍ഗീസ് (36)പിടിയില്‍. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നിര്‍ദേശാനുസരണം മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍സെല്ലിന്റെ…

കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച…

ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ സിവില്‍ സപ്ലൈസിന്റെയും സഹകരണത്തോടെ ജില്ലാ തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്കായി വിതരണംചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം എ.ഡി.എം: ഇ.മുഹമ്മദ് സഫീര്‍ നിര്‍വഹിച്ചു. കളക്ടറേറ്റ് പരിസരത്ത് നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിലെ അതിഥിതൊഴിലാളികള്‍ക്കാണ്…