നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസികൾക്ക് അവസരം. വിശദവിവരം www.haritham.kerala.gov.in ൽ ലഭ്യമാണ്.…

വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്റർ നവംബർ 9, 10 തീയതികളിൽ  വിവിധതരം ഡ്രൈ റബ്ബർ  ഉത്പന്നങ്ങളുടെ നിർമാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിരങ്ങൾക്ക് ഫോൺ: 0481-2720311…

വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്റർ നവംബർ 7, 8 തീയതികളിൽ വിവിധതരം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2720311 /…

ഭരണഭാഷ പൂർണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി സർക്കാർ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവംബർ 1 മലയാള ദിനമായും, നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരമായും ആഘോഷിക്കുന്നുണ്ട്. അതിനോടനുബന്ധിച്ച്…

കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സുനിത വിമൽ നവംബർ 19, 26 തീയതികളിൽ പീരുമേടും 15, 22, 29 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് 2023 ജനുവരി 22ന് നടത്തും. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ നവംബർ 4, 5, 6 തീയതികളിൽ വൈകുന്നേരം 5 മണിക്ക്…

കേരള റോഡ് സുരക്ഷാ അതോറിറ്റിയും (കെ.ആർ.എസ്.എ) ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും (നാറ്റ്പാക്) സംയുക്തമായി അപ്പർ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ഏകദിന റോഡ് സുരക്ഷാബോധവൽക്കരണ പരിശീലന പരിപാടി…

സംസ്ഥാന ഹോമിയപ്പതി വകുപ്പിന്റെ മലയാളദിന- ഭരണഭാഷാ വാരാഘോഷം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചാരിമേളത്തോടെയും തിരുവനന്തപുരം വിദ്യാധിരാജാ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സിലൂടെയും തുടക്കം കുറിച്ച ആഘോഷച്ചടങ്ങിൽ കേരളഗാനം, ചങ്ങമ്പുഴക്കവിതകളുടെ…

2023ലെ സർക്കാർ കലണ്ടർ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ അച്ചടി വകുപ്പ് ഡയറക്ടർ ഷിബു എ. ടി, പൊതുഭരണ വകുപ്പ് കോ ഓർഡിനേഷൻ അഡീഷണൽ സെക്രട്ടറി താരാദേവി, ഗവ. പ്രസ്…

വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന്റെ കീഴിൽ തിരുവനന്തപുരം നെട്ടയത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിന്റെ ആവശ്യത്തിനായി ടാക്‌സി പെർമിറ്റുള്ള ഏഴു വർഷത്തിൽ താഴെ പഴക്കമുള്ള വാഹനം ഒരു വർഷത്തേക്ക് കരാറിൽ…