സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവും ജനകീയാസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വാർഷികവും പ്രമാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് (പി.എ.യു) തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന…

തിരുവനന്തപൂരം ചാക്ക ഗവ. ഐ.ടി.ഐയിൽ പൂർത്തീകരിച്ച ഒന്നാം ഘട്ട ഇന്റർനാഷണൽ ഐ.ടി.ഐയുടെ ഉദ്ഘാടനം 31ന് രാവിലെ 11.30 നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. സെപ്തംബർ…

ഭിന്നശേഷി സംവരണ ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി സംബന്ധിച്ച ചട്ടങ്ങൾ ബാധകമല്ലായെന്നും അത്തരം കേസുകളിൽ നോൺ ക്രമിലയർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളോ, കേരള പബ്ലിക് സർവീസ് കമ്മീഷനോ എംപ്ലോയ്‌മെന്റ് ഓഫീസർമാരോ നിർദേശിക്കാൻ…

സംസ്ഥാന ഭാഗ്യക്കുറി ഏജൻസിമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തിട്ടുള്ളതും 2019 മാർച്ച് മുതൽ അംശദായം ഒടുക്കുന്നതിൽ വീഴ്ച വന്ന് അംഗത്വം റദ്ദായവരുമായവർക്ക് പിഴ സഹിതം അംശദായം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കുവാൻ ഓഗസ്റ്റ് 30 മുതൽ…

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലാർക്ക്/ സബ് ഗ്രൂപ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലേക്ക് (കാറ്റഗറി നമ്പർ. 08/2022) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ സെപ്റ്റംബർ 3ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ എസ്.ഐ.യു.സി ചക്രവർ വിഭാഗത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം…

* മലപ്പുറം ജില്ലയ്ക്ക് അപൂർവ നേട്ടം പൊതുവിതരണ സംവിധാനത്തിൽ ജില്ലയിലെ മുഴുവൻ റേഷൻ കാർഡുകളിലെ അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡ് ഡാറ്റായിൽ ചേർത്ത കേരളത്തിലെ ആദ്യ ജില്ല എന്ന  അപൂർവ നേട്ടം മലപ്പുറം ജില്ലയ്ക്ക്.…

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 12ന് നടക്കുന്ന സമാപന ഘോഷയാത്രയിൽ കായിക വകുപ്പിനുവേണ്ടി ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് താല്പര്യമുള്ള ഏജൻസികളിൽ നിന്ന് ഡിസൈനുകൾ ക്ഷണിച്ചു. ഒരു ഏജൻസിക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം.  സ്‌പോർട് ആക്ടിവിറ്റീസ്…

തിരുവനന്തപുരത്ത് നടക്കുന്ന സതേൺ സോണൽ കൗൺസിലുമായി ബന്ധപ്പെട്ട് എത്തുന്ന വിശിഷ്ടാതിഥികൾക്കായി സെപ്റ്റംബർ രണ്ടിന് പ്രത്യേക സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായാണു പരിപാടി. ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ രണ്ടു മുതൽ നഗരത്തിലെ വീഥികൾ വൈദ്യുത…

ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് സെപ്തംബർ ഒന്ന് മുതൽ മിന്നൽ പരിശോധനയ്ക്ക് കോഴിക്കോട് ജില്ലയിൽ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു.  രാവിലെ 9 മുതൽ രാത്രി 8 മണിവരെയാണ് സ്‌ക്വാഡുകൾ പ്രവർത്തിക്കുക. മുദ്ര വെക്കാത്ത അളവ്…