ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന, കോവിഡ് - 19 ലോക്ക്ഡൗണിനെ തുടർന്ന് നിര്‍ത്തിവച്ച ഒന്നാം ഘട്ട ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പരിപാടി കേന്ദ്രസർക്കാർ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശപ്രകാരം ജൂൺ 15 ന് പുനരാരംഭിച്ചു.…

തെങ്ങിനൊപ്പം മറ്റു വിളകളുടെയും ശാസ്ത്രീയ കൃഷി രീതിയും അതിലൂടെ ഉത്പാദന വർധനയും വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച (ജൂൺ 16 ) വൈകിട്ട് മൂന്നു മുതൽ 4.30 വരെ സംഘടിപ്പിക്കുന്ന…

പത്തനംതിട്ട: ദിവസേനയുള്ള ഉപയോഗത്തിന് ആവശ്യമായ കുരുമുളക് ഇനി നമുക്ക് വീട്ടുമുറ്റത്തുനിന്ന് ലഭിക്കും.  രണ്ടോ, മൂന്നോ കുറ്റി കുരുമുളക് ചെടികള്‍ നട്ട് പരിപാലിച്ചാല്‍ വര്‍ഷം മുഴുവന്‍ ആവശ്യമായ കുരുമുളക് ഈ ചെടികളില്‍ നിന്നും ഉല്പാദിപ്പിക്കാം എന്നതാണ്…

 വ്യാജ പരിശീലന പരസ്യങ്ങളിൽ നിന്ന്  കർഷകർ വിട്ടു നിൽക്കണം ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യ ഉത്പ്പാദന പദ്ധതികൾക്ക് സൗജന്യ പരിശീലനം നൽകാൻ നടപടികൾ സ്വീകരിച്ചതായി…

മുല്ലശ്ശേരിയിൽ നാല് പതിറ്റാണ്ട് തരിശായി കിടന്ന തിരുനെല്ലൂർ കോൾ പടവിൽ വിളവെടുപ്പ് ഉത്സവം നടന്നു. 40 വർഷങ്ങൾക്ക് മുന്നെ നിന്നു പോയ നെൽകൃഷിയാണ് നാട്ടുകാരുടെയുടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിൽ പുനരാരാംഭിച്ചത്. മുരളി പെരുനെല്ലി എം…

 ഇടുക്കി:  ഊര്‍ജദായക ഭക്ഷ്യോല്‍പ്പാദനം സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ ഘട്ടത്തില്‍ മത്സ്യകൃഷിയിലുള്‍പ്പെടെ മികച്ച നേട്ടം കൊയ്ത വണ്ടന്‍മേട് പോലീസ് സ്റ്റേഷന്‍ സംസ്ഥാനത്തിന് മാതൃകയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വണ്ടന്‍മേട് പോലീസ്…

എന്റെ പച്ചക്കറി എന്റെ വീട്ടിൽ എന്ന ലക്ഷ്യത്തോടെ ഗാർഹിക പച്ചക്കറി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കാംകോ അഗ്രി ടൂൾ കിറ്റ് വിപണിയിലിറക്കി. ടൂൾ കിറ്റിന്റെ വിപണനോദ്ഘാടനം ധനമന്ത്രി ഡോ.തോമസ് ഐസക്കിന് നൽകി കൃഷിമന്ത്രി…

ആലപ്പുഴ : നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ 25 ഏക്കറിൽ  വിരിപ്പ് മുണ്ടൻ നെൽക്കൃഷി ആരംഭിച്ചു. കർഷകൻ ശശിയുടെ നൂറ്റുപറ പാടശേഖരത്തിൽ തുടങ്ങുന്ന നെൽകൃഷിയുടെ വിത ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ്…

 തൃശ്ശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കാർഷിക സർവ്വകലാശാല ആവിഷ്‌കരിക്കുന്ന പ്രത്യേക തീവ്രയത്‌ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സർവകലാശാല ഓഡിറ്റോറിയത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. കോവിഡ്…

ആലപ്പുഴ: ജില്ല പഞ്ചായത്ത്, ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി വെളിയനാട് ഗ്രാമ പഞ്ചായത്തിലെ പൊതുജലാശയത്തിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യലഭ്യത വർധിപ്പിക്കുക, കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്‌ടിക്കുക…