ചെങ്ങന്നൂര്‍ മണ്ഡലത്തെ പൂര്‍ണ്ണമായും തരിശ് രഹിതമാക്കുന്നതിനായി കൂടുതല്‍ തുക അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. പ്രളയം മൂലം തകര്‍ന്ന ചെങ്ങന്നൂരിന്റെ…

സുസ്ഥിര വികസനം ലക്ഷ്യം   കാര്‍ഷിക മേഖലയില്‍ നിന്നും വരുമാന വര്‍ദ്ധനവ് ഉറപ്പാക്കാന്‍ കൃഷിക്കാര്‍ പ്രാഥമിക ഉത്പാദന രംഗത്ത് നിന്നും  മൂല്യവര്‍ദ്ധിത ഉത്പാദന രംഗത്തേക്ക് മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി…

നെല്‍കൃഷി ലാഭകരമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചതുകൊണ്ടാണ് മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ കൃഷി തുടരാനാകുന്നതെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. മെത്രാന്‍ കായല്‍ പാടശേഖരത്തിലെ നാലാം തവണത്തെ…

ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം ഉയർന്നുവരണം - മുഖ്യമന്ത്രി  ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷിക നവോത്ഥാനം നാട്ടിൽ ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴമയുടെ ഗുണങ്ങളും പുതുമയുടെ പുരോഗതിയും…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേന അനുവദിക്കുന്ന കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷ നവംബർ 15വരെ നൽകാം. നിർദിഷ്ട 'സി' ഫോറത്തിൽ പൂർണമായി പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വരുമാന സർട്ടിഫിക്കറ്റ്, കർഷകൻ അല്ലെങ്കിൽ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്…

കോട്ടയം: ഹരിത കേരളം മിഷന്‍റെ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ജാപ്പനീസ് ചെടി വളര്‍ത്തല്‍ രീതിയായ കൊക്കെഡാമയില്‍ പരീക്ഷണം നടത്തുകയാണ് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂള്‍. എല്‍.പി വിഭാഗത്തിലെ കുട്ടികളാണ് പാത്രങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്.…

റബർ കർഷകർക്ക് സബ്‌സിഡി ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന റബർ ഉത്പാദന പ്രോത്സാഹന പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത റബർ കർഷകർക്ക് നവംബർ 30 വരെ രജിസ്റ്റർ ചെയ്യാം.

പാലക്കാട്: വളപ്രയോഗ ബോധവത്ക്കരണ പരിപാടിയുടെ ദേശീയതല ഉദ്ഘാടനത്തോടനുബന്ധിച്ച് പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കുള്ള ബോധവത്ക്കരണ പരിപാടി പട്ടാമ്പി പിഷാരടി ഹോട്ടലില്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ ഉദ്ഘാടനം ചെയ്തു. രാജ്യം 80 ശതമാനത്തോളവും…

റബ്ബർ പാലിൽ നിന്നും ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഈ മാസം 23നും 24നും ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ പരിശീലനം നൽകുന്നു. 29നും 30നും റബ്ബർ ഷീറ്റിൽ നിന്നും വിവിധ ഉത്പന്ന നിർമാണത്തെക്കുറിച്ച് തിയറി/പ്രായോഗിക…

കൊച്ചി: പെരുമ്പാവൂര്‍, ഒക്കല്‍ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തില്‍ 110 ദിവസം മൂപ്പുളള ചുവന്ന അരിയുളളതും വെളളക്കെട്ടില്‍ വീണ് പോകാത്തതുമായ പ്രത്യാശ ഇനം നെല്‍വിത്ത് വിതരണം നടത്തി വരുന്നു. വില കിലോയ്ക്ക് 40 രൂപ. കൂടുതല്‍…