കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഗുണമേന്മയുളള തൈകൾ ഉത്പാദിച്ച് വിതരണം ചെയ്യുന്നതിനായി സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നു. ഇതിനായി ഉയരം കുറഞ്ഞ ഇനം തെങ്ങുകളുടെ മാതൃവൃക്ഷങ്ങൾ ഉളള തെങ്ങിൻതോട്ട ഉടമകളും കർഷകരും…

ചെങ്ങന്നൂർ: പ്രളയാനന്തര കാർഷിക മേഖലയുടെ പുനരുജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് നടത്തുന്ന 'പുനർജ്ജനി' പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ തെങ്ങിൻ തൈ, വാഴ കന്ന് എന്നിവ നട്ടു. ചെങ്ങന്നൂരിലെ മുളക്കുഴയിലാണ് മന്ത്രി തൈ…

ചെങ്ങന്നൂർ: പ്രളയം തകർത്തെറിഞ്ഞ സംസ്ഥാനത്തെ കാർഷിക മേഖലയെ പൂർവ്വ സ്ഥിയിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി കാർഷിക വകുപ്പിന്റെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി 'പുനർജ്ജനി' എന്ന പദ്ധതി തുടങ്ങി. ഇന്നലെ ചെങ്ങന്നൂരിൽ കൃഷി വകുപ്പ് മന്ത്രി വി.എസ്.…

കർഷകർ പൂർണ്ണമായും ജൈവ കൃഷിയിലേക്ക് തിരിയണം. ചെങ്ങന്നൂർ: പ്രളയത്തിനു ശേഷം തളരുകയല്ല, മറിച്ച് മികച്ച മുന്നേറ്റമാണ് കാർഷിക മേഖലയ്ക്കുണ്ടായതെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. പ്രളയാനന്തര കാർഷിക മേഖലയുടെ പുനരുജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള 'പുനർജ്ജനി'…

കൃഷിവിളകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് കര്‍ഷകര്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷിനാശമുണ്ടായ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട്ടിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പൂവാറംതോട് പാരിഷ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…

ആലപ്പുഴ : കഴിഞ്ഞ അഞ്ചുവർഷമായി ചെങ്ങന്നൂർ ബ്ലോക്കിലെ വെൺമണി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയായ വെൺമണി ഗ്രാമശ്രീക്ക് ഇനിമുതൽ സ്വന്തം കെട്ടിടം. കർഷകർ തന്നെയാണ് ഗ്രാമശ്രീയ്ക്ക് വേണ്ടി കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയതും നിർമാണപ്രവർ്ത്തനങ്ങൾക്ക്…

ബാങ്കുകളില്‍നിന്ന് കാര്‍ഷിക വായ്പ എടുത്തത് സംബന്ധിച്ച് പുന:ക്രമീകരണം നടത്തുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനതല ബാങ്കിംഗ് സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പുന:ക്രമീകരണം…

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമുളള ഗ്രാമശ്രീ ഇനം മുട്ടക്കോഴി കുഞ്ഞുങ്ങൾ 120 രൂപ നിരക്കിൽ വിൽപനയ്ക്കുണ്ടെന്ന് പട്ടാമ്പി മേഖലാ കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ അറിയിച്ചു. ഒക്‌ടോബർ 10 നകം…

*പ്രളയാനന്തര വിളഭൂമി ഫലഭൂയിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച കാര്‍ഷിക സര്‍വകലാശാലാ റിപ്പോര്‍ട്ട് മന്ത്രിക്കു സമര്‍പ്പിച്ചു പ്രളയത്തിനുശേഷം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കാര്‍ഷികരംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കാവുന്ന വിധത്തില്‍ മണ്ണ് ഒരുങ്ങിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍…

കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ ഒക്‌ടോബര്‍ മാസത്തെ സിറ്റിംഗുകള്‍ നാല്,അഞ്ച് തീയതികളില്‍ ആലപ്പുഴ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 16,17 തീയതികളില്‍ പാലക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 23,24,25, തീയതികളില്‍ വയനാട് സര്‍ക്കാര്‍ അതിഥി…