ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട്ട് വിരുന്നെത്തിയ കേരള സ്‌കൂള്‍ കലോത്സവം ഉഷാറായി മുന്നേറുകയാണ്. കാസര്‍കോടിന്റെ കലാവൈവിധ്യങ്ങളായ യക്ഷഗാനവും 'അലാമിക്കളിയും' പൂരക്കളിയും  ചുവട് വെച്ച് സ്വാഗത ഗാനത്തിന് ശേഷം മോഹിനിയാട്ടവും കൂടിയാട്ടവും മിമിക്രിയും വട്ടപ്പാട്ടുമൊക്കെയായി 28…

വെള്ളിക്കോത്ത് നാടക മത്സരം കൊടുമ്പിരി കൊള്ളുമ്പോള്‍ വിദ്വാന്‍ പി.കേളു നായരുടെ നാടകശാലയില്‍ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.   കേവലം 29 വര്‍ഷം മാത്രം ജീവിച്ച്, നാടകശാലയില്‍ തന്നെ ആത്മഹത്യ ചെയ്ത കേളു നായരോടുള്ള ആദര…

നാടക ഭ്രാന്തുമായി കാസര്‍കോടിന് വണ്ടി കയറിയ വിവിധ ജില്ലകളില്‍ നിന്നുള്ള സിനിമാ- നാടക പ്രവര്‍ത്തകരുടെ സംഗമവേദിയായിരിക്കുകയാണ് വിദ്വാന്‍ പി. കേളു നായര്‍ വേദി. രാവിലെ 6.15ന് കാഞ്ഞങ്ങാട് വണ്ടിയിറങ്ങി വെള്ളിക്കോത്തെ മണ്ണില്‍ ഒത്തുചേര്‍ന്നവര്‍. നാടക…

ജീവിതത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിനുള്ള ദിശ കണ്ടെത്താന്‍ ബല്ല ഈസ്‌ററ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു.…