വയനാട്: ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തി സഞ്ചാരികള്‍ക്കായി തുറക്കുന്നത്.…

കാസർകോട്: ബേക്കലിന്റെ പെരുമയിൽ തല ഉയർത്തി നിൽക്കുന്ന തുളുനാട് ഉത്തരവാദിത്ത ടൂറിസത്തിന്റെയും പൈതൃക ടൂറിസത്തിന്റെയും സാധ്യതകളിലേക്ക് തുഴയെറിഞ്ഞ് വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാനപ്പെട്ട…

തിരുവനന്തപുരം:കോവിഡാനന്തര വിനോദോപാധി എന്ന നിലയിൽ നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി ദ ലിഗോ ബാറ്റ്മാൻ, ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ, ഹാരിപോട്ടർ എന്നീ സിനിമകൾ പ്രദർശിപ്പിക്കും. 18 മുതൽ  ഫെബ്രുവരി എട്ട് വരെ എല്ലാ…

കണ്ണൂർ: 200 വര്‍ഷത്തിലേറെ പഴക്കമുള്ള ബൈബിള്‍, വിദേശികളുടെ കല്ലറകള്‍ മാത്രം നിറഞ്ഞ നാലരയേക്കറോളം പരന്നു കിടക്കുന്ന സെമിത്തേരി,  ബ്രിട്ടീഷ് പൗരാണികതയുടെയും സംസ്‌കാരത്തിന്റെയും ചരിത്രമുറങ്ങുന്ന സിഎസ്‌ഐ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് പള്ളിയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്.  പുരാവസ്തു…

*. സര്‍പ്പപ്പാട്ട്, തുളളല്‍, പടയണി, അഗ്‌നിക്കാവടി എന്നിവ കാണാനും പഠിക്കാനും അവസരം *. ആനപ്പള്ള മതില്‍, താമരക്കുളം, ആംഫി തിയറ്റര്‍ സൗകര്യങ്ങള്‍ കേരളത്തിന്റെ കലാ-സാംസ്‌കാരിക പൈതൃകം ലോകമെമ്പാടുമെത്തിക്കുക ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലയില്‍ രംഗകലാകേന്ദ്രം (സെന്റര്‍…

പത്തനംതിട്ട: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുട്ടവഞ്ചി സവാരി നടത്തുന്ന അടവിയില്‍ അധിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ആരംഭിച്ച അടവി-കുട്ടവഞ്ചി അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂര്‍ത്തികരിച്ച് ഉദ്ഘാടന സജ്ജമായി. കുട്ടവഞ്ചി സവാരിക്കായി എത്തുന്ന…

 തൃശ്ശൂർ: ചരിത്രപ്പെരുമ പേറുന്ന തൃശൂർ മൃഗശാല പുത്തൂരിലേക്ക് കൂട് മാറുമ്പോൾ സംസ്ഥാനത്തിന് കരഗതമാകുന്നത് രാജ്യത്തെ ആദ്യത്തെ സുവോളജിക്കൽ പാർക്ക്. കാനന സദൃശ്യമായ മരക്കൂട്ടങ്ങളും തുറസുകളും നിറഞ്ഞ 338 ഏക്കറിൽ വന്യമൃഗങ്ങൾക്കായി ഒരുങ്ങുന്നത് തനിമയാർന്ന ആവാസ…

പത്തനംതിട്ട: പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. മൂന്നു നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയാകുന്നത്. താഴത്തെ നിലയില്‍ റെസ്റ്ററന്റ് പോലെ…

പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം സെന്ററിലെ നവീകരിച്ച ആന മ്യൂസിയം കെട്ടിടം ഉദ്ഘാടന സജ്ജം. പ്രധാന മ്യൂസിയം കെട്ടിടം നവീകരണം, മ്യൂസിയത്തിനായി പ്രവേശന ഹാള്‍ നിര്‍മ്മാണം, ചുമരില്‍ ആനയുടെ പ്രതിമ നിര്‍മ്മിക്കുക തുടങ്ങിയവയാണ് നിര്‍മ്മാണം…

കൊച്ചി: കണ്ട കാഴ്ചകൾ മാത്രം കാണാതെ, പോയ വഴി തന്നെ സഞ്ചരിക്കാതെ അൽപ്പം മാറ്റിപ്പിടിക്കാൻ യാത്രാ ഭൂപടത്തിൽ ഇടമില്ലാതിരുന്ന പല കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ നോട്ടമെത്തിത്തുടങ്ങി. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലന്നതൊക്കെ വെറും പഴങ്കഥയാക്കി തൊട്ടടുത്തുള്ളതും ഒറ്റ…