വികസനമെത്തുക പദ്മനാഭപുരം കൊട്ടാരം മുതല്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം വരെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി തിരുവിതാംകൂറിന്റെ തനത് സാംസ്‌കാരിക പൈതൃകവും തനിമയും നിലനിര്‍ത്തുന്നതിനായി നൂറു കോടി ചെലവഴിച്ച് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം…

2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ്…

തിരുവനന്തപുരത്ത് സർക്കാരിന്റെ കളരിപ്പയറ്റ് അക്കാഡമി ഒരുങ്ങുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണ് കളരിപ്പയറ്റ് അക്കാഡമി സ്ഥാപിക്കുന്നത്. 3500 ചതുരശ്ര അടിയുള്ള കളരി രണ്ടു മാസത്തിൽ നിർമാണം പൂർത്തിയാക്കും. പത്മശ്രീ മീനാക്ഷിയമ്മയുടെ നേതൃത്വത്തിലുള്ള…

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു. ടെലിവിഷനുകൾക്കും ചാനലുകൾക്കും ഇപ്പോൾ മത്സരിക്കേണ്ടി വരുന്നത് ഡിജിറ്റൽ സ്‌ക്രീമിങ് പ്ലാറ്റ്‌ഫോമുകളോടാണെന്ന് മന്ത്രി പറഞ്ഞു.  ടെലിവിഷൻ രംഗം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പരിപാടികളുടെ…

തീർത്ഥാടന നഗരിയായ ഗുരുവായൂരിന് ഇനി പുതിയമുഖം. അഴുക്കുചാലുകളും മാലിന്യക്കൂനകളും പഴങ്കഥകൾ മാത്രമാക്കി തലയുയർത്തി നിൽക്കുകയാണ് ഇന്നീ ക്ഷേത്രനഗരി. മാലിന്യസംസ്കരണം, നഗരവികസനം, കുടിവെള്ള പദ്ധതി, ആരോഗ്യ-കായിക-കാർഷിക-വിദ്യാഭ്യാസ രംഗം, ലൈഫ് മിഷൻ എന്നിങ്ങനെ വിവിധ മേഖലകളിലും 'ഗുരുവായൂർ…

തിരുവനന്തപുരം: സംസ്ഥാന പുരാരേഖാ വകുപ്പ് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ നിർമിക്കുന്ന ഇന്റർനാഷണൽ ആർക്കൈവ്‌സ് ആൻഡ് ഹെറിറ്റേജ് സെന്റർ സംസ്ഥാനത്തെ പുരാരേഖകളുടെ സംരക്ഷണത്തിനു പുതിയ മുഖം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റർ പ്രവർത്തന…

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചലച്ചിത്ര പ്രദർശനം തുടങ്ങുന്നു. കെ.എസ്.എഫ്.ഡി.സിയാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രദർശനം നടത്തുക. ആദ്യ പ്രദർശനം 10ന് വൈകിട്ട് ആറിന് നടക്കും. മൈഡിയർ കുട്ടിച്ചാത്തൻ (3ഡി) ആണ് ആദ്യ ചിത്രം. കോവിഡ്…

പുരാരേഖകളുടെ അന്താരാഷ്ട്ര നിലവാരത്തിലുളള പഠനം, ഗവേഷണം, ശാസ്ത്രീയ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും കേരള സര്‍വ്വകലാശാലയും സംയുക്തമായി 'ഇന്റര്‍നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്റ് ഹെരിറ്റേജ് സെന്ററിന് തുടക്കം കുറിക്കുന്നു. ശാശ്വതമൂല്യമുളള പുരാരേഖകള്‍ ശാസ്ത്രീയ…

**ജനുവരി 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും **പ്രയോജനം ലഭിക്കുക 750 ഓളം കലാകാരന്മാര്‍ക്ക് തിരുവനന്തപുരം: കരകൗശല മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നിര്‍മാണം ആരംഭിച്ച വെള്ളാര്‍ കരകൗശല ഗ്രാമത്തിന് ഇനി പുതിയ മുഖം. 8.5 ഏക്കറില്‍…

ജൈവവൈവിധ്യ ലോകത്തിന്റെ ചരിത്രം പറയാന്‍ തിരുവനന്തപുരം നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം. എട്ട് വ്യത്യസ്ത ഗ്യാലറികളിലായി 1800ലധികം പ്രദര്‍ശന വസ്തുക്കളാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. വംശനാശം സംഭവിച്ച് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ 19 ജന്തുക്കളുടെ ത്രിമാന രൂപം…