ബേക്കല്‍ കോട്ടയില്‍ എത്തുന്ന സഞ്ചാരികൾക്ക് ഇനി ലൈറ്റ് ആൻ്റ് സൗണ്ട് ഷോ ആസ്വദിക്കാം. ഫ്രഞ്ച് സാങ്കേതിക വിദ്യയായ സോണ്‍ എറ്റ് ലൂമിയര്‍ ഉപയോഗിച്ചുള്ള ലൈറ്റ് ആന്റ് സൗണ്ട് ഷോയാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്.…

2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വാസന്തി നേടി.   റഹ്‌മാൻ ബ്രദേഴ്‌സ് (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ) സംവിധാനം ചെയ്ത ചിത്രത്തിന്റെ…

ചിത്ര, ശിൽപകലാ രംഗത്ത്  വിലപ്പെട്ട സംഭാവനകൾ നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന രാജാ  രവിവർമ പുരസ്‌കാരത്തിന്  പാരീസ് വിശ്വനാഥൻ, ബി. ഡി. ദത്തൻ എന്നിവർ അർഹരായി. മൂന്ന്  ലക്ഷം  രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…

ഒക്ടോബര്‍ 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും തിരുവന്തപുരത്തെ വെള്ളാര്‍ കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് അതിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ഉടന്‍ തുറന്നുകൊടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒക്ടോബര്‍…

കൊച്ചി: കോവിഡ് ടൂറിസം മേഖലയെ തളർത്തിയെങ്കിലും കോവിഡാനന്തര കാലം വിനോദ സഞ്ചാര മേഖലയുടേതായിരിക്കും എന്നാണ് ഈ രംഗത്തുള്ളവർ കരുതുന്നത്. ആ നല്ല കാലം തിരിച്ച് വരുമെന്ന് തന്നെയാണ് സഞ്ചാരികളും ടൂറിസം അനുബന്ധ ജോലിക്കാരും സംരഭകരും…

അക്കിത്തം എഴുത്തുകാരന്റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തത് പരുക്കൻ ജീവിതാനുഭവങ്ങളെ ആധാരമാക്കി: മുഖ്യമന്ത്രി പരുക്കൻ ജീവിതാനുഭവങ്ങളെ ആധാരമാക്കിയാണ് അക്കിത്തം എഴുത്തുകാരന്റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തം അച്യുതൻ…

ഉദ്ഘാടനം സെപ്റ്റംബര്‍ 24ന്   തൃശൂർ: കൊടുങ്ങല്ലൂരിന്റെ ചരിത്രം തിരഞ്ഞെത്തുന്നവരെ വരവേല്‍ക്കാനൊരുങ്ങുകയാണ് മുസിരിസ് വിസിറ്റേഴ്‌സ് സെന്റര്‍. കോവിഡ് കാലം കഴിഞ്ഞ് മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെട്ട ചരിത്രസ്മാരകങ്ങളും പൈതൃക പ്രദേശങ്ങളും കാണാനെത്തുന്നവര്‍ക്കുള്ള വിശ്രമ സങ്കേതം കൂടിയാകും…

കേരള ഫോക്‌ലോർ അക്കാദമി 2019ലെ നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് അവാർഡിനായി പരിഗണിക്കുക. മംഗലംകളി, എരുതുകളി, കുംഭപാട്ട്, പണിയർകളി, പളിയനൃത്തം, മാന്നാർകൂത്ത് തുടങ്ങിയ കലകളിലും തെയ്യം,…

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് (IFFK) എൻട്രികൾ  ക്ഷണിച്ചു. 2020 ഒക്ടോബര്‍ 31-ന് അകം www.iffk.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. 2021 ഫെബ്രുവരി 12 മുതല്‍…

* ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തി: മുഖ്യമന്ത്രി *ചട്ടമ്പിസ്വാമിക്കും തലസ്ഥാന നഗരിയിൽ സ്മാരകം ഒരുക്കും ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി…