കേരള നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കാനുളള തീയതി മേയ് 25 വൈകിട്ട് മൂന്നുവരെ നീട്ടി. മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമപ്രവർത്തനം, പൊതുസമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും…

അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. നാടക കലയ്ക്കും ചലച്ചിത്ര-സീരിയൽ കലകൾക്കും ഒരു പോലെ നഷ്ടമാണ് രവി…

കോവിഡ് 19 ലോക്ക്ഡൗണിൽ കഷ്ടതയനുഭവിക്കുന്ന നാടൻ കലാകാരൻമാർക്ക് പ്രതിമാസം 1000 രൂപ രണ്ടു മാസം ലഭിക്കുന്നതിന് അപേക്ഷ ഫോക്‌ലോർ അക്കാദമി മുഖേന നൽകാം. www.keralafolkloreacademy.com ൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്യാം.  പത്ത് വർഷമായി നാടൻകലാരംഗത്ത്…

ലോക്ക് ഡൗൺ മൂലം ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കലാകാരൻമാർക്കും അനുബന്ധപ്രവർത്തകർക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ ധനസഹായം നൽകുന്നതിന് കേരള സംഗീത നാടക അക്കാദമിയുടെ വെബ്‌സൈറ്റിൽ ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി…

തൃശൂർ: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇത്തവണ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും. ജില്ലയിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.…

കൈ കഴുകിയില്ലെങ്കിൽ കിടപ്പാകുമെന്ന് പറയുന്നു ഒരു കാർട്ടൂൺ. മനുഷ്യൻ്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റൊന്ന്. അമേരിക്കയുടെയും യൂറോപ്പിൻ്റെയും നടുക്കമാണ് ചില ചിത്രങ്ങളിൽ. ഭയാനകമായി പടരുന്ന കൊറോണയുടെ നേർ ചിത്രങ്ങളാണ് എല്ലാം. ലോക് ഡൗൺ…

നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനായിരുന്നു അര്‍ജുനന്‍ മാസ്റ്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രവണ സുന്ദരങ്ങളായ നിരവധി ഗാനങ്ങള്‍കൊണ്ട് മലയാളി ആസ്വാദക സമൂഹത്തെ അതുവരെ അറിയാത്ത അനുഭൂതികളുടെ തലങ്ങളിലേക്ക് അദ്ദേഹം…

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ കേരളയിൽ തത്സമയ വാർത്താ പ്രക്ഷേപണം തുടങ്ങി. രാവിലെ എട്ടു മണി മുതൽ ഓരോ മണിക്കൂറും ഇടവിട്ടാണ് വാർത്താ പ്രക്ഷേപണം ഉണ്ടാവുക. ആദ്യഘട്ടമായി എട്ടു മണിക്കൂർ…

  കോവിഡ് 19 വൈറസ് ബാധമൂലം തിരുവനന്തപുരം ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക പുസ്തകങ്ങൾ എത്തിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. http://www.keralabhashainstitute.orgbnse യിലെ കാറ്റലോഗ് പരിശോധിച്ച് പുസ്തകങ്ങളുടെ പേര് വാട്സ്ആപ്പിലോ…

കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ കലാസാഹിത്യ പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു. സംഗീത നാടക അക്കാദമിയുടെ പ്രവർത്തനപരിധിയിൽ വരുന്ന കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ജില്ലകളിൽ സജീവമായി…