പ്രശസ്ത നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് അദ്ദേഹം കലാരംഗത്ത് കടന്നുവന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പിൽക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ കഥാപാത്രങ്ങളുടെ  ആവിഷ്കാരത്തിലൂടെ…

കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമം ആരംഭിക്കുന്ന ഒരു വർഷത്തെ കേരളനടനം ഇന്റർഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2364771,…

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി കെ. വി. അബ്ദുൽ മാലിക്ക് സ്ഥാനമേറ്റു.  തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിൽ സീനിയർ ടൗൺ പ്ലാനറായ കെ. വി. അബ്ദുൽ മാലിക്ക് ഗ്രേറ്റർ കൊച്ചിൻ…

ഗുരു ഗോപിനാഥ് നടനഗ്രാമം കലാ പരിശീലന വിഭാഗം റെഗുലർ ബാച്ചിലേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചു. ആഴ്ചയിൽ രണ്ടു ബാച്ചുകളായി വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിൽ പകൽ 10നു ആയിരിക്കും ക്ലാസുകൾ. നൃത്ത സംഗീത വാദ്യ ഉപകരണങ്ങളുടെ ക്ലാസുകളും നടത്തുന്നു.…

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പ് സമാപിച്ചു. സിനിമ എന്ന കലാരൂപത്തെ ആഴത്തിലറിയാനും ആസ്വദിക്കാനുമുതകുന്ന ചലച്ചിത്രപ്രദര്‍ശനങ്ങളും സജീവമായ സംവാദങ്ങളുമായി കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു…

കുട്ടികളില്‍ ചലച്ചിത്ര ആസ്വാദനശീലം വളര്‍ത്തുന്നതിന് സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പ് സംവിധായകനും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ നിന്ന് നല്ല സിനിമാ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനുള്ള…

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ അന്തർദേശീയ ജൈവവൈവിധ്യ ദിനാചരണത്തിനോടനുബന്ധിച്ചു മെയ് 22 നു കേരള സാഹിത്യ അക്കാദമിയിൽ വെച്ച് ‘കാവ് സംരക്ഷണം – ജനപങ്കാളിത്തത്തിലൂടെ’ എന്ന വിഷയത്തിൽ സംസ്ഥാനതല ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു.…

അന്യം നിന്ന് പോകുന്ന കലാരൂപങ്ങളെ നിലനിർത്താൻ സർക്കാർ പ്രതിഞ്ജാബദ്ധമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിച്ച അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി…

മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 19, വൈകുന്നേരം…

ബാലചന്ദ്രമേനോന്റെ ചലച്ചിത്രങ്ങളെക്കുറിച്ച് ടി.പി. വേണുഗോപാലൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ബാലചന്ദ്രമേനോൻ: കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ’ എന്ന പഠനപുസ്തകം ഏപ്രിൽ 18ന് വൈകിട്ട് ആറിനു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ…