Kerala's Top 50 Policies and Projects -31 മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമങ്ങളിലും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ നഗരങ്ങളിലും എങ്ങനെയാണ് കേരളം വിജയകരമായി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് മാതൃകയായതെന്ന് കഴിഞ്ഞ ദിവസങ്ങളിലെ…

ചിറയിന്‍കീഴിന്റെ സമഗ്രവികസനത്തിന് വാതില്‍ തുറക്കുന്ന, നാടിന്റെ എക്കാലത്തേയും അഭിലാഷമായ ചിറയിന്‍കീഴ് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു.  ചിറയിന്‍കീഴ് വലിയകടയില്‍നിന്ന് ആരംഭിച്ച് പണ്ടകശാലക്കു സമീപംവരെ 800 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ (ജനുവരി 23)…

Kerala's 50 Top Policies and Projects-30 കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയതിനെപ്പറ്റി വിശദീകരിച്ചിരുന്നല്ലോ. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമങ്ങളിലെ അവിദഗ്ധ തൊഴിലാളികൾക്കാണ് തൊഴിൽ നൽകാനായത്. എന്നാൽ വളരെ…

Kerala's Top 50 Policies and Projects-29 കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. പദ്ധതിയിലൂടെ ജനങ്ങൾക്ക് പരമാവധി തൊഴിൽ ദിനങ്ങളൊരുക്കാൻ സർക്കാർ…

കോവിഡ് പ്രതിസന്ധിയെ നേട്ടമാക്കാനുള്ള ഇച്ഛാശക്തിയുടെ പ്രതീകമാവുകയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ. 2019-20 സാമ്പത്തിക വർഷം ലാഭത്തിലായത് 15 പൊതുമേഖലാ സ്ഥാപനങ്ങളാണ്. 3149 കോടി രൂപയുടെ വിറ്റുവരവാണ് ഇക്കാലയളവിൽ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ…

വയനാട് : ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എര്‍ത്ത് ഡാം ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ മാതൃകയാകുന്നു. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോര്‍ജ പാടത്തിലൂടെയാണ് ഈ സൗരോര്‍ജ വിപ്ലവത്തിന് തുടക്കമിട്ടത്.…

Kerala's Top 50 Policies and Projects-28 കാർഷിക രംഗത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി സ്വയം പര്യാപ്ത കൈവരിക്കാനും കാർഷികസംസ്‌കാരം വീണ്ടെടുക്കാനും സർക്കാർ സ്വീകരിച്ച നയങ്ങളെക്കുറിച്ച് മുൻകുറിപ്പുകളിൽ ( ജനുവരി 10, 17 )…

സംസ്ഥാനത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ജലബഡ്ജറ്റിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വയനാട് കൽപ്പറ്റ ബ്ലോക്കിലെ മുട്ടിൽ പഞ്ചായത്തിൽ ജല ഉപയോഗം, ലഭ്യത എന്നിവയുടെ കണക്കെടുപ്പ് നടന്നുവരികയാണ്. മറ്റു ജില്ലകളിലും…

തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് 2020-21 സാമ്പത്തിക വർഷം ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ. ഒൻപത് തീരജില്ലകളിലായി 230 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് 46 തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ രൂപീകരിക്കുന്നത്. മത്സ്യ വിപണന…

Kerala's Top 50 Policies and Projects-27 തൊഴിൽ മേഖലയ്ക്ക് കരുത്ത് പകർന്ന് തൊഴിലാളി ക്ഷേമം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലേഖനം. കേരളത്തിന്റെ തൊഴിൽ മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി…