* പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കൽ ലക്ഷ്യം രാജ്യത്താദ്യമായി കന്നുകാലികൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം (RFID) നടപ്പാക്കുകയാണ് ഇ-സമൃദ്ധ പദ്ധതിയിലൂടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. അനിമൽ മാപ്പിങ്/ ട്രേസബിലിറ്റി (Animal mapping/traceability) സാങ്കേതിക വിദ്യയിലൂടെ…

സംസ്ഥാനത്തെ തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ചു നാളികേരത്തിന്റെ ഉൽപാദനവും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം. പദ്ധതിയുടെ ഭാഗമായി തെങ്ങ് കൃഷിയുടെ സമഗ്രപരിചരണത്തിനായി സംയോജിത പരിചരണമുറകൾ, ജലസേചന…

* 20 രൂപയ്ക്ക് ഊണ് സംസ്ഥാനത്ത് എല്ലാവർക്കും ഒരുനേരം ഊണ് ലഭ്യമാക്കണം എന്ന സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് വിശപ്പുരഹിത കേരളം പദ്ധതിയും ജനകീയ ഹോട്ടൽ സംവിധാനവും ആരംഭിക്കുന്നത്. 2019-2020 ലെ സംസ്ഥാന ബജറ്റിൽ വിശപ്പുരഹിതം…

ഭവനരഹിതർ ഇല്ലാത്ത കേരളമെന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ സർക്കാരിന്റെ ആരംഭകാലത്ത് തുടക്കമിട്ട പദ്ധതിയാണ് 'ലൈഫ് മിഷൻ'. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2021 മാർച്ച് 31 വരെ 2,62,131 വീടുകൾ ലൈഫ് മിഷന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു.…

നഗരവത്കരണം നാടുകളിൽ നഷ്ടമാക്കിയ ഹരിതാഭ തിരിച്ചുപിടിക്കുകയെന്നത് ഏവരുടേയും ആവശ്യവുമാണ്. ഇതിനായി പൊതുജന പങ്കാളിത്തത്തോടെ വനങ്ങളുടെ ചെറുമാതൃകകൾ നഗരങ്ങളിൽ പുനഃസൃഷ്ടിക്കുന്ന പദ്ധതിയാണ് നഗരവനം. നഗരങ്ങളിൽ ലഭ്യമായ അഞ്ച് സെന്റ് സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ എല്ലാ സ്വഭാവ…

* ഇതിനകം തുടങ്ങിയത് 5200 സംരംഭങ്ങൾ കേരള സമ്പദ്‌വ്യവസ്ഥയിൽ മികച്ച സംഭാവന നൽകുന്ന സമൂഹമാണ് പ്രവാസികൾ. പ്രവാസികളുടെയും പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി പുതുസംരംഭങ്ങൾ ആരംഭിക്കുന്നവർക്കും സർക്കാർ മികച്ച പിന്തുണയാണ് നൽകുന്നത്. പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ…

വാഹനങ്ങളിലെ അനധികൃത മാറ്റങ്ങൾ, പൊതുനിരത്തിലെ അഭ്യാസപ്രകടനങ്ങൾ എന്നിവ റോഡ് സുരക്ഷക്ക് ഭീഷണി ഉയർത്തുന്നതായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ കാണുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾ ചെയ്യുന്നവരെ മാത്രമല്ല, ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ദോഷകരമായി…

വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണവും പരിപാലനവും സര്‍ക്കാരിന്റെ കൂടി കടമയും ഉത്തരവാദിത്തവുമാണ്. മൃഗങ്ങളെ പോറ്റിവളര്‍ത്തുന്ന കര്‍ഷകരുടെ വീട്ടുപടിക്കല്‍, അടിയന്തര സന്ദര്‍ഭങ്ങളില്‍ മൃഗചികിത്സ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന ടെലി വെറ്ററിനറി…

രണ്ടാംഘട്ടത്തിൽ വരുന്നത് പാർപ്പിട സമുച്ചയങ്ങൾ 2018ൽ സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത പ്രളയത്തിന്റെ ഫലമായി വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന്റെ ഭാഗമായാണ് സംസ്ഥാന സഹകരണ വകുപ്പ് കെയർ കേരള കോ ഓപ്പറേറ്റീവ് അലയൻസ് ടു റീ ബിൽഡ്…

* 10.82 ലക്ഷം കണക്ഷനുകൾ പൂർത്തിയായി ഗ്രാമീണ മേഖലയിൽ 2024ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ (ഫങ്ഷണൽ ഹൗസ് ഹോൾഡ് ടാപ്പ് കണക്ഷൻ - എഒഠഇ) ലഭ്യമാക്കാനായി ദേശീയതലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ…