- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.82% ആലപ്പുഴ: ജില്ലയില്‍ ഞായറാഴ്ച (ഓഗസ്റ്റ് 8) 941 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1150 പേര്‍ രോഗമുക്തരായി. 12.82 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 924 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.96% ആലപ്പുഴ: ജില്ലയില്‍ ശനിയാഴ്ച (ഓഗസ്റ്റ് 7) 1090 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1456 പേര്‍ രോഗമുക്തരായി. 11.96 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

അഭിമാനത്തേരിലേറി ഓട്ടോകാസ്റ്റ്- ആദ്യ റെയിൽവേ ബോഗി അമൃത്സറിലേക്ക് കയറ്റി അയച്ചു ആലപ്പുഴ : സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ…

ആലപ്പുഴ: ഓണം വിപണന മേളയോടനുബന്ധിച്ച് ജില്ലയില്‍ 204 വിപണന കേന്ദ്രങ്ങളൊരുക്കും (ഓണച്ചന്ത). കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ് ചന്തകള്‍ ഒരുക്കുന്നത്. 108 വിപണികള്‍ ജില്ലയിലെ 12 ബ്ലോക്കുകളിലുമുള്ള 78…

• തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഭൂവസ്ത്രങ്ങൾ വിൽക്കാൻ 120 കോടി രൂപയുടെ കരാർ ഏറ്റെടുത്തു • കയർ തൊഴിലാളി ക്ഷേമനിധി ബോർഡുവഴി 2 മാസത്തെ ക്ഷേമപെൻഷൻ ആലപ്പുഴ: കയർ മേഖലയിൽ കഴിഞ്ഞ സർക്കാർ ആരംഭിച്ച…

കൃഷ്ണപുരം പഞ്ചായത്ത് വാർഡ് 16 മാമ്പറക്കുന്നേൽ റെയിൽവേ ഗേറ്റിന് കിഴക്കു വശം പാലിശ്ശേരി പ്രദേശം, പാണാവള്ളി വാർഡ് 13 ഇടപ്പഴഞ്ഞി താളിയാപ്പറമ്പ് റോഡിന് തെക്കുഭാഗവും കുത്തുകാട് ചിറ്റയിൽ റോഡിന് കിഴക്ക് ഭാഗവും തെക്ക് ചിറ്റയിൽ…

ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൽ ഉത്തര റെയിൽവേയ്ക്കായി നിർമ്മിച്ച ആദ്യ ട്രെയിൻ ബോഗി നാളെ( ആഗസ്റ്റ് 6) കയറ്റി അയയ്ക്കും. വ്യവസായ- നിയമ വകുപ്പ് മന്ത്രി പി. രാജീവ് വൈകിട്ട് 5.30ന് ഓട്ടോ…

ആലപ്പുഴ: അമിത വേഗത്തിലും നമ്പര്‍ പ്ലേറ്റ് മനഃപൂര്‍വം ഇളക്കിമാറ്റിയും റോഡിലൂടെ പായുന്നവരെ പിടികൂടാന്‍ ' ഓപ്പറേഷന്‍ റാഷുമായി മോട്ടോര്‍ വാഹനവകുപ്പ്. ഓപ്പറേഷന്‍ റാഷിന്റെ ഭാഗമായി തിങ്കള്‍ മുതല്‍ ബുധന്‍ വരെ ജില്ലയില്‍ നടത്തിയ പരിശോധനയില്‍…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76% ആലപ്പുഴ: ജില്ലയില്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 5) 1240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 944 പേര്‍ രോഗമുക്തരായി. 11.76 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് cowin.gov.in എന്ന പോർട്ടലിൽ നി്‌നും ഡൗൺലോഡ് ചെയ്യാം. പോർട്ടലിൽ പ്രവേശിച്ചതിന്‌ശേഷം ഡൗൺലോഡ് യുവർ വാക്‌സിൻ സർട്ടിഫിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്ന്…