- ഫിഷ് ലാൻഡിംഗ് സെന്റർ നവീകരിക്കും - രണ്ടുകോടി രൂപയുടെ എസ്റ്റിമേറ്റായി ആലപ്പുഴ: ചെന്നിത്തല ഫിഷ് ലാൻഡിംഗ് സെന്റർ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയും പുതിയ കെട്ടിടം നിർമിക്കുകയും ചെയ്യുമെന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പു മന്ത്രി സജി…

- പ്രവർത്തനങ്ങൾ മന്ത്രിമാർ നേരിട്ട് വിലയിരുത്തി ആലപ്പുഴ: എ.സി. റോഡിനെ ദീർഘകാല അടിസ്ഥാനത്തിൽ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നതിനായി ആദ്യ പിണറായി സർക്കാർ തുടക്കം കുറിച്ച ആലപ്പുഴ-ചങ്ങനാശേരി സെമി എലിവേറ്റഡ് ഹൈവേ പദ്ധതി മുൻനിശ്ചയിച്ച…

വിഷരഹിത പച്ചക്കറി അവകാശമായാൽ കാർഷികമേഖല മുന്നേറും: മന്ത്രി പി. പ്രസാദ് ആലപ്പുഴ: വിഷരഹിതമായ പച്ചക്കറി നമ്മുടെ അവകാശമാണെന്ന തീരുമാനം കൈക്കൊണ്ടാൽ കാർഷികമേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പു മന്ത്രി…

ആലപ്പുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ പരിസ്ഥിതി ദിനാഘോഷം അഡ്വ. യു. പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ദേവികുളങ്ങര പഞ്ചായത്തിലെ പുതുപ്പള്ളി ഗവൺമെന്റ് എൽ.പി. സ്‌കൂൾ പരിസരത്ത് ഫലവൃക്ഷ തൈ നട്ടായിരുന്നു ഉദ്ഘാടനം. പഞ്ചായത്ത് പ്രസിഡന്റ്…

ആലപ്പുഴ: റേഷൻ കടകൾ, ഭക്ഷ്യ-പലചരക്ക്, പഴം-പച്ചക്കറി , പാല്-പാലുത്പന്നങ്ങൾ, മാംസം-മത്സ്യം, മൃഗങ്ങൾ-കോഴി-കാലിത്തീറ്റ കടകൾക്കും ബേക്കറികൾക്കും ഇലക്ട്രിക്കൽ, പ്ലംബിംഗ് സാമഗ്രികൾ അടക്കം കെട്ടിടനിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും പാക്കിംഗ് സാമഗ്രികളടക്കം വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന…

ആലപ്പുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആര്യാട് ബ്ലോക്ക് പരിധിയിലെ ആര്യാട് പഞ്ചായത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം പി.പി. ചിത്തരഞ്ജൻ എം.എൽ.എ. വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക്…

ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്ററിലെ 55 ജീവനക്കാർ വീടുകളിൽ നിന്നും കൊണ്ട് വന്ന വൃക്ഷ തൈകൾ ആശുപത്രി…

ആലപ്പുഴ: കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു സർക്കാർ നിർദേശം അനുസരിച്ചു വീടുകളിൽ ഐസൊലേഷനിലും ചികിത്സയിലും കഴിയുന്ന രോഗികൾ പുറത്തിറങ്ങി സ്ഥിരീകരണത്തിനായി വീണ്ടും സ്വകാര്യ ലാബുകളിൽ പോയി പരിശോധന നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പോസിറ്റീവ്…

ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 11ൽ - കിഴക്ക് വേമ്പനാട്ടുകായൽ പടിഞ്ഞാറ് മാർക്കറ്റിനു കിഴക്ക് വടക്ക് പോട്ടയിൽ ഭാഗം തെക്ക് പുള്ളിക്കചിറ റോഡ്. തലവടി ഗ്രാമപഞ്ചായത്ത് വാർഡ് 1ൽ- കളങ്ങരയിൽപ്പെട്ട തൈച്ചിറ വിജയപ്പൻ…

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്. തോമസ് കെ. തോമസ് എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരൻ എന്നിവർ ചേർന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി…