ആലപ്പുഴ: കായംകുളം മാര്‍ക്കറ്റിനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന പാര്‍ക്ക് ജംഗ്ഷന്‍ പാലത്തിന്‍റെ പുനര്‍നിര്‍മാണം അന്തിമഘട്ടത്തില്‍. നടപ്പാതയില്‍ ടൈല്‍ പാകുന്നത് ഉള്‍പ്പെടെയുള്ള അവസാന മിനുക്കുപണികളാണ് ‍ പുരോഗമിക്കുന്നത്. പാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും.…

ജില്ലയില്‍ 23 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5 പേര്‍ രോഗമുക്തരായി. നിലവില്‍ 183 പേര്‍ ചികിത്സയില്‍ കഴിയുന്നു.

ആലപ്പുഴയിലെ മികച്ച രണ്ടാമത്തെ കര്‍ഷനുള്ള പുരസ്കാരം നേടിയ കാർത്തികപ്പള്ളി മഹാദേവികാട് കെ.പി. പുത്തൻ വീട്ടിൽ ഉദയകുമാര്‍ സമ്മാനത്തുകയായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആലപ്പുഴ ടൗൺ ഹാളിൽ നടന്ന പച്ചക്കറി…

ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാർക്കായുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ…

പ്രളയത്തില്‍ വീടു തകര്‍ന്ന രത്നമ്മയ്ക്ക് പ്രളയത്തെ അതിജീവിക്കുന്ന വീട് സ്വന്തമായി. സഹകരണ മന്ത്രി വി.എന്‍. വാസവന്‍റെ കയ്യില്‍ നിന്നും പുതിയ വീടിന്‍റെ താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ 83 കാരിയുടെ മുഖത്ത് നിറപുഞ്ചിരി. സഹകരണ വകുപ്പിന്‍റെ കെയര്‍…

അഞ്ചു വര്‍ഷം കൊണ്ട് ഭവനരഹിതരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ആലപ്പുഴ കര്‍മ്മ സദനില്‍ ജില്ലയിലെ സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും വീടുകളുടെ…

ആലപ്പുഴ ജില്ലയില്‍ 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേര്‍ രോഗമുക്തരായി. നിലവില്‍ 212 പേര്‍ ചികിത്സയില്‍ കഴിയുന്നു.

കര്‍ഷകരാണ് നാടിന്റെ യഥാര്‍ത്ഥ സെലിബ്രിറ്റികളെന്നും ഓരോ കര്‍ഷകനെയും ആദരവോടെയാണ് കാണേണ്ടതെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ ടൗണ്‍ ഹാളില്‍ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ്ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഞങ്ങളും കൃഷിയിലേക്ക്…

ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് വളപ്പിലെ മരത്തണൽ ഇന്നലത്തെ പകൽ വർണ്ണകാഴ്ചകളുടെ വിസ്മയ ലോകമായി. പ്രശസ്ത ചിത്രകാരന്മാരും ചിത്രകലാ വിദ്യാർഥികളും ഒത്തു ചേർന്നപ്പോൾ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ ക്യാൻവാസുകളിൽ പുനർജ്ജനിച്ചു. ഇൻഫർമേഷൻ പബ്ലിക്…

  യോജിപ്പിന്റെ സ്വരമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അതിന് തടസ്സമാകുന്ന ശക്തികളെ ഒറ്റകെട്ടായി നേരിടണമെന്നും ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം ചെങ്ങന്നൂർ ഐ.എച്ച്. ആർ.ഡി എൻജിനീയറിംഗ്…