ആലപ്പുഴ: ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി കൊറ്റുകുളങ്ങര -ഓച്ചിറ റീച്ചിൽ ഉൾപ്പെടുന്ന കൃഷ്ണപുരം വില്ലേജില്‍ ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ കൈമാറി. ഈ മേഖലയില്‍ 44 പേരുടെ പക്കല്‍നിന്നാണ് വില പൂർണ്ണമായും…

ആലപ്പുഴ: ജില്ലയില്‍ 99 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 3.49 ശതമാനമാണ്.…

ആലപ്പുഴ: അർത്തുങ്കൽ സെന്‍റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യഷാപ്പുകളും ജനുവരി 19, 20, 26, 27 തീയതികളിൽ അടച്ചിടുന്നതിന് ജില്ലാ കളക്ടർ ഉത്തരവായി.

ആലപ്പുഴ: കോവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദുരന്തനിവാരണ നിയമപ്രകാരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവായി. നിയന്ത്രണങ്ങള്‍ ഇങ്ങനെ 1. ഇന്നു (ഡിസംബര്‍ 30)…

ആലപ്പുഴ: ജില്ലയില്‍ 87 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 77 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 2.87 ശതമാനമാണ്. 93 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലയില്‍ ഇതുവരെ സമപര്‍പ്പിക്കപ്പെട്ട 1543 അപേക്ഷകളില്‍ 1239 എണ്ണം പരിശോധനകള്‍ പൂര്‍ത്തിയാക്കി അംഗീകരിച്ചു. ഇതില്‍ 1119 പേര്‍ക്ക് ധനസഹായമായ 50000 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍…

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും 28ന് മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും നാളെ (2021 ഡിസംബര്‍ 28ന്) രാവിലെ 11മുതല്‍ തിരുവനന്തപുരം തൈക്കാട്…

ആലപ്പുഴ: പൊതുവിതരണ വകുപ്പിന്റെ ജില്ലയിലെ ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നു. ഫയല്‍ നീക്കത്തിന്റെ വേഗം വര്‍ധിപ്പിക്കാനും നടപടികള്‍ സുതാര്യമാക്കുന്നതിനും ഉപകരിക്കുന്നതാണ് പുതിയ സംവിധാനം. എല്ലാ ഓഫീസുകളിലെയും ഫയലുകള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ സുക്ഷിക്കാനും…

ആലപ്പുഴ: ജില്ലയില്‍ 79 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 72 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 4.51 ശതമാനമാണ്. 91 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗവ്യാപനം തടയുന്നതിന് ഊര്‍ജ്ജിത നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്റെ…