ജില്ലാതല സെമിനാര്‍ എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു ആലപ്പുഴ: സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന് (വൈ.ഐ.പി) സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.…

ആലപ്പുഴ: പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകളിലെ വാട്ടര്‍ ടാങ്കുകളിലും പൈപ്പ് ലൈനുകളിലും ഡിസംബര്‍ നാലിന് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും. അന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഈ മേഖലകളിലെ പൈപ്പ്…

ആലപ്പുഴ: ജില്ലയില്‍ 215 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 6.79…

ആലപ്പുഴ: കൂടുതല്‍ വിപണന സാധ്യതയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ ശ്രമിക്കണമെന്ന് ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സംരംഭകത്വ വികസന…

ആലപ്പുഴ: ജില്ലയില്‍ 150 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 5.16…

ആലപ്പുഴ: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒമിക്രോണുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിദേശത്തുനിന്ന് എത്തുന്നവരുടെ…

ആലപ്പുഴ: ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സംസ്ഥാനത്തൊട്ടാകെ കാർഷിക വിളവെടുപ്പുകളെ ജനകീയ ഉത്സാവങ്ങളാക്കി മാറ്റുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പട്ടണക്കാട് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരിയുടെ വിപണനോദ്ഘാടനവും…

ആലപ്പുഴ: വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരിയുടെ വിപണനോദ്ഘാടനവും നാളെ(2021 നവംബര്‍ 30) രാവിലെ 7.30ന് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തില്‍ മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. പട്ടണക്കാട് ബ്ലോക്ക്…

ആലപ്പുഴ: ജില്ലയില്‍ 114 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 105 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 5.44 ശതമാനമാണ്. 306 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സംരംഭകത്വ വികസന പദ്ധതി (ആര്‍കെ.ഐ-ഇ.ഡി.പി)വഴി ആലപ്പുഴ ജില്ലയില്‍ തുടങ്ങിയ 321 സംരംഭങ്ങളുടെ ഉദ്ഘാടനം ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നാളെ (2021 നവംബര്‍ 30) നിര്‍വഹിക്കും.  പ്രളയത്തെത്തുടര്‍ന്ന്…