ആലപ്പുഴ: സുഭിക്ഷം സുരക്ഷിതം- ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ വിളവെടുപ്പ് അഡ്വ. യു. പ്രതിഭ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഹൈപവര്‍ കമ്മിറ്റി അംഗമായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്…

ആലപ്പുഴ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിനുള്ള വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ 27ന് നടക്കും. ഒരു ഒഴിവാണുള്ളത്. പ്ലസ് ടുവും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ…

ഇന്ന് ആലപ്പുഴ ജില്ലയിൽ,1077പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.1050പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 22പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. .1507പേർ രോഗമുക്തരായി .. ആകെ282241 പേർ രോഗ മു ക്തരായി.9757ചികിത്സയിൽഉണ്ട്. TPR…

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകരും പാടശേഖരങ്ങള്‍ക്ക് സമീപം താമസിക്കുന്ന കര്‍ഷക തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഒരു നെല്ലും ഒരു മീനും…

ആലപ്പുഴ: ജില്ലയില്‍ 933 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 895 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 14.58…

ആലപ്പുഴ:അന്യം നിന്നുകൊണ്ടിരിക്കുന്ന രക്തശാലി നെല്ല് മുഹമ്മയില്‍ വിളഞ്ഞു. മൂവായിരം വര്‍ഷത്തോളം പഴക്കമുള്ള രക്തശാലി നെല്ല് നാട്ടിന്‍ പുറങ്ങളില്‍ നിന്ന് അന്യമാകുമ്പോഴാണ് മുഹമ്മ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് സ്വദേശിയും കര്‍ഷകനുമായ ദയാല്‍മജി കൃഷി ഏറ്റെടുത്തത്. വിളവെടുപ്പ് കൃഷി മന്ത്രി…

ആലപ്പുഴ: എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള നവകേരള നിര്‍മിതിയുടെ ഉത്തമ ഉദാഹരണമാണ് ലൈഫ് മിഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മിച്ച 12,067 വീടുകളുടെ താക്കോല്‍ ദാനത്തിന്‍റെ സ്സ്ഥാനതല ഉദ്ഘാടനം…

ആലപ്പുഴ: കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിംഗ് ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. രണ്ടാം ഡോസ് നിര്‍ദ്ദിഷ്ഠ സമയപരിധിക്കുള്ളില്‍ എടുക്കുവാന്‍ ശ്രദ്ധിക്കണം. കോവിഷീല്‍ഡ് വാക്സിന്‍…

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആക്ഷന്‍ പ്ലാന്‍ രൂപീകരണ യോഗം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ വെള്ളക്കെട്ട്…

* ജില്ലയില്‍ പൂര്‍ത്തിയായത് 941 വീടുകള്‍ * ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം സെപ്റ്റംബര്‍ 18  ഉച്ചയ്ക്ക്…