സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുകയാണ് സഹകരണ നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകാരിമാരുടെയും പൊതുജനങ്ങളുടെയും നിയമജ്ഞൻമാരുടെയും അഭിപ്രായം തേടുന്നതിനാണ് ഇതു സംബന്ധിച്ച ബിൽ സെലക്ട്…

കൊച്ചി : 100 വർഷത്തിലേറെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന ബദൽ മാതൃകയും ഉൽപ്പാദന രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകളും ലോകത്തിന് മാതൃകയാണ്. സഹകരണമേഖലയിലെ ഉത്പന്നങ്ങളെയും സേവനങ്ങളെയും വിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുക, മൂല്യവർധിത ഉത്പന്നനിർമ്മാണത്തിലേക്ക്…

വാട്ടര്‍ അതോറിറ്റിയുടെ പമ്പ് തകരാറിലായതിനെ തുടര്‍ന്ന് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണം ഊര്‍ജിതമാക്കാനും നടപടി. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ…

മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ എറണാകുളം ജില്ലാ പഞ്ചായത്തിന് വഴിയൊരുക്കിയത് ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. വികസനം സാമൂഹ്യനീതിക്കും സുരക്ഷയ്ക്കും…

പൊതുജനങ്ങളിൽ നിന്നും അനധികൃതമായി നിക്ഷേപ സമാഹരണവും സാമ്പത്തിക തട്ടിപ്പും നടത്തിയതിന് പ്രതിയാക്കപ്പെട്ട സ്ഥാപനങ്ങൾക്കും ഇവയുടെ നടത്തിപ്പുകാർക്കും എതിരെ ബഡ്സ് നിയമപ്രകാരം എറണാകുളം ജില്ലയിൽ ഇവരുടെ വസ്തുവകകൾ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാ൯ ജില്ലാ കളക്ടർ…

ജില്ലയില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ ആകെ 39 അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ 17 പരാതികള്‍ തീര്‍പ്പാക്കി.…

പ്രസിഡന്റ് ഉല്ലാസ് തോമസ് ട്രോഫി ഏറ്റുവാങ്ങി ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനം. പാലക്കാട് നടന്ന തദ്ദേശ ദിനാഘോഷത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.…

കാക്കനാട് ജില്ലാ ജയിലിലെ വളര്‍ത്തു നായ്ക്കള്‍ ഇനി മൃഗസ്‌നേഹിയായ ഇബ്രാഹിമിന് സ്വന്തം. ആകെ 8600 രൂപയ്ക്കാണ് മൂന്നര വയസ് പ്രായമുള്ള ഡോബര്‍മാന്‍, ലാബ്രഡോര്‍ റിട്രീവര്‍, ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട മൂന്ന് വളര്‍ത്തുനായ്ക്കളെ ലേലത്തില്‍ പിടിച്ചത്.…

വാട്ടര്‍ അതോറിറ്റിയുടെ പമ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കൊച്ചി കോര്‍പ്പറേഷനിലെ പശ്ചിമകൊച്ചി…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28 ന് നടക്കും. ജില്ലയില്‍ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡായ തായ്മറ്റത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ആംആദ്മി പാര്‍ട്ടിയുടെ കെ.കെ. പ്രഭ, കോണ്‍ഗ്രസ് (ഐ)…