അടിയന്തര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്കൂളുകളിലെ ഗണിത ലാബുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം…

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച എൻ്റെ സംരംഭം നാടിൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.…

  മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല സംസ്ഥാന സര്‍ക്കാര്‍ നയമെന്നും മറിച്ച് ലഹരി വര്‍ജ്ജനമാണെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മദ്യ നിരോധനം കൊണ്ട് ലഹരി ഉപയോഗം കുറക്കുക സാധ്യമല്ലെന്നും മന്ത്രി…

സർ സി.പി ഉൾപ്പടെ പുരുഷാധിപത്യത്തിനെത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോയിരുന്ന ആളായിരുന്നു ആനി മസ്ക്രീൻ എന്നത് എക്കാലത്തും ചരിത്രത്താളുകളിൽ നിന്ന് കാണാൻ കഴിയുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യ…

ഫോര്‍ട്ട്‌കൊച്ചിയുടെ ടൂറിസം ആകര്‍ഷണീയതകള്‍ അടയാളപ്പെടുത്തിയ വെര്‍ച്വല്‍ ട്രാവല്‍ ഗൈഡി(ഇ ബ്രോഷര്‍)ന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഫോര്‍ട്ട്‌കൊച്ചി ഗ്രീനിക്‌സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ ക്യൂ ആര്‍ കോഡ്…

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന നിലവാരം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി ആലങ്ങാട് ഗ്രാമ പഞ്ചായത്ത് നടത്തിയ ലാപ്പ്ടോപ്പ് വിതരണം പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു.ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള 24 ലാപ്പ്ടോപ്പുകളാണ് വിതരണം ചെയ്തത്.…

മന്ത്രി അഡ്വ.ജി.ആർ അനിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും ആരോഗ്യസംരക്ഷണ രംഗത്ത് ഉപയോഗിച്ചുവരുന്ന ക്ലിനിക്കൽ തെർമോമീറ്ററുകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുന്നതിനായി ക്ലിനിക്കൽ തെർമോമീറ്റർ വെരിഫിക്കേഷൻ ലബോറട്ടറി പ്രവർത്തനസജ്ജം. എറണാകുളം കാക്കനാട് ലീഗൽ മെട്രോളജി ഭവനിലെ പുതിയ…

ഭൂരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായി ലൈഫ് ഭവന പദ്ധതിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'മനസോടിത്തിരി മണ്ണ്' കാമ്പയിന്‍ എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു. കാമ്പയിനിന്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തില്‍ ചെറുവട്ടൂര്‍ ആശാന്‍…

ഗോശ്രീ ദ്വീപുകളുടെ അതിവേഗ വികസനത്തിനായി നിര്‍ണായക പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഗോശ്രീ ഐലന്‍ഡ്‌സ് ഡെവല്പ്‌മെന്റ് അതോറിറ്റി അഥവാ ജിഡ. കഴിഞ്ഞ വര്‍ഷം നിരവധി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുകയും ചിലത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഗോശ്രീ ദ്വീപുകളുടെ…

മറ്റ് സംസ്ഥാനങ്ങളിൽ  കോവിഡ്  കേസുകൾ കൂടിവരുന്നതിനാൽ  സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ കഴിഞ്ഞ ആഴ്ചയിലെ ശരാശരി…