ഏറെ പേരുകേട്ട ഭൂതത്താന്‍കെട്ട് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് പിണ്ടിമന. ഒരു കാര്‍ഷിക ഗ്രാമം കൂടിയാണിത്. പഞ്ചായത്തിന്റെ ഉന്നതിക്കായി വിവിധ പദ്ധതികളാണ് ഭരണസമിതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജുവിന്റെ വാക്കുകളിലേക്ക്…

ഓപ്പറേഷൻ വാഹിനി പദ്ധതിയോടൊപ്പം ഒരു വാർഡിൽ ഒരു തോട് പദ്ധതിയുമായി ജില്ലാ ഭരണകൂടം. ശനിയാഴ്ചകളിൽ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരു വാർഡിലെ ഒരു തോടെങ്കിലും നവീകരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഏപ്രിൽ രണ്ടിന്…

ബിഎംബിസി മാനദണ്ഡത്തിൽ നവീകരിച്ച വൈപ്പിൻ - പള്ളിപ്പുറം റോഡ് ഈ മാസം 31നു വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. സംസ്ഥാനത്താകെ ഉന്നത നിലവാരത്തിൽ…

എറണാകുളം ജില്ലയുടെ ഭാഗമായ ആമ്പല്ലൂർ പഞ്ചായത്ത് കൊച്ചി നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ലിംഗ സമത്വം എന്ന വിഷയത്തെക്കുറിച്ചുള്ള ദേശീയ ശിൽപ്പശാലയിൽ രാജ്യവ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തിൽ ഒന്നായി…

പദ്ധതി വിഹിത വിനിയോഗത്തിൽ അഭിമാന നേട്ടം കൈവരിച്ച് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്. തുടർച്ചയായി രണ്ടാം വർഷവും നൂറ് ശതമാനം തുകയും ചെലവഴിച്ച പഞ്ചായത്ത് ഇക്കുറി സംസ്ഥാന തലത്തിൽ തന്നെ രണ്ടാം സ്ഥാനത്താണ്. 2021 -…

വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 2021 ലെ ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് വൈറ്റില മൊബിലിറ്റി ഹബിൽ സ്ഥാപിച്ച മുലയൂട്ടൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ എത്തുന്ന സ്ഥലങ്ങളിൽ…

ഭവന നിർമ്മാണത്തിനും വനിതാ വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകികൊണ്ടുള്ള എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 39.97 കോടി രൂപ വരവും 39.69 കോടി രൂപ ചെലവും 27. 87 ലക്ഷം രൂപ…

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ടീം കേരള യൂത്ത് ഫോഴ്‌സ് ക്യാപ്റ്റന്‍മാരുടെ പരിശീലനം യൂത്ത് ഹോസ്റ്റലില്‍ ആരംഭിച്ചു. പരിശീലന ക്യാമ്പ് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു.…

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ മെയ് 2 മുതല്‍ 9 വരെ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍ മുതല്‍ വ്യത്യസ്ത…

കൊച്ചി : കേരള ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന റീജിണൽ ഐ എഫ് എഫ് കെ യുടെ പ്രചരണാർത്ഥം എറണാകുളം എം ജി റോഡിലുള്ള Central Square Mall ൽ സ്ഥാപിക്കുന്ന സെൽഫി കോർണറിന്റെ…