സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയാൻ ഒരുമിച്ച് പ്രവർത്തിക്കണം: ജില്ലാ കളക്ടർ കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് കൺവേർജൻസ് യോഗം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിലെ സ്പാർക്ക് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക്…

*വികസനം സാമൂഹ്യനീതിക്കും സുരക്ഷയ്ക്കും* *ഭിന്ന ശേഷി സൗഹൃദ ജില്ല ലക്ഷ്യം* *കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽ* ഭിന്നശേഷിക്കാർക്കും വനിതകൾക്കും കർഷകർക്കും തുല്യ പ്രാധാന്യം നൽകി വിവിധ മേഖലകളിലായി നിരവധി വികസന പദ്ധതികള്‍ നടപ്പാക്കാന്‍…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. സിവില്‍ സ്റ്റേഷന്‍ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലനയോഗം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു. ബി.എല്‍.ഒ മാര്‍ രാഷ്ട്രീയത്തിന്…

എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ പ്രകൃതിരമണീയമായ പഞ്ചായത്താണ് ചെങ്ങമനാട്. നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുകയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേബ…

മുടക്കുഴ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ കൃഷിക്ക് പ്രധാന്യം കൊടുത്തുകൊണ്ടാണ് പഞ്ചായത്ത് മുന്നോട്ടുപോകുന്നത്. നിലവില്‍ മുടക്കുഴ പഞ്ചായത്തിനെ നയിക്കുന്നത് പി.പി അവറാച്ചനാണ്. പ്രസിഡന്റിന്റെ വാക്കുകളിലൂടെ... കുടിവെള്ള പ്രശ്നം വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം…

മലകളും മലകളെ തഴുകി ഒഴുകുന്ന പെരിയാറും ചേര്‍ന്ന് അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്ന എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് മലയാറ്റൂര്‍- നീലീശ്വരം. ചരിത്ര പ്രാധാന്യമുള്ള പ്രദേശം ക്രൈസ്തവ തീര്‍ത്ഥാടനത്തിനും പ്രസിദ്ധമാണ്. കൃഷി അടിസ്ഥാനമായ പ്രദേശത്തിന്റെ…

തരിശുഭൂമിയില്‍ കൃഷിയിറക്കി കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കുന്നതോടൊപ്പം എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനം ലക്ഷ്യമാക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുകയാണ് ലക്ഷ്യമെന്ന് പറയുകയാണ് വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ…

എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പരിധിയിൽ വരുന്നതാണ് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് സജിത മുരളി സംസാരിക്കുന്നു. കുടുംബശ്രീയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ കോവി ഡ് പ്രതിസന്ധിയെ തുടർന്ന് കുടുംബശ്രീ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു.…

എറണാകുളം: അങ്കമാലി അയ്യമ്പുഴയിലെ നിര്‍ദ്ദിഷ്ഠ ഗ്ളോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫൈനാന്‍സ് ആന്‍റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) പദ്ധതിക്കായുള്ള ഭൂമിയുടെ സർവേ നടപടികള്‍ പൂർത്തിയായി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ…

എറണാകുളം: ഗാർഗികപീഢന അതിജീവിതർക്കും ദുരിതബാധിതരായ മറ്റു വനിതകൾക്കുമായുള്ള നൈപുണ്യ പരിശീലനം എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. നാഷണൽ ഹെൽത്ത് മിഷൻ, ജനറൽ ആശുപത്രി, ഭൂമിക എന്നിവയുടെ സയുക്ത ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര വനിതാദിനാലോഷത്തിൽ വച്ച്…