തൃപ്പണിത്തുറ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ കരിയർ ഡെവലപ്പ്മെന്റ് സെന്ററിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാർക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും സ്‌റ്റൈപ്പന്റോടു കൂടിയും, ഓപ്പണ്‍ ,ഒബിസി വിഭാഗങ്ങള്‍ക്ക്‌ സ്‌റ്റൈപ്പന്റ് ഇല്ലാതെയുമാണ് പരിശീലനം. പി.എസ്.സി.യുടെ…

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വൈറ്റില നെല്ല്‌ ഗവേഷണ കേന്ദ്രത്തിൽ വിവിധ വിഷയങ്ങളില്‍ ഏകദിന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 16ന് രാവിലെ 10 മണിക്ക്‌ പച്ചക്കറി കൃഷി - മട്ടുപ്പാവിലും പറമ്പിലും…

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അതിവേഗ വ്യക്തിഗത / ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള തൊഴിൽരഹിതരായ 18 നും 55 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അഞ്ചുവർഷ തിരിച്ചടവ്…

ആലുവ അസിസ്റ്റന്‍റ്‌ ലേബര്‍ ഓഫീസറുടെ അധികാര പരിധിയിലുള്ള ആലുവ മുന്‍സിപ്പാലിറ്റിയിലും, എടത്തല , ചൂര്‍ണിക്കര, ചെങ്ങമനാട്‌, കീഴ്മാട്‌, ശ്രീമൂലനഗരം പഞ്ചായത്തുകളിലും , പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്സ്‌ & കോമേഴ്‌സ്യല്‍…

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിലൂടെ ഓൺലൈൻ വിദേശ ഭാഷ കോഴ്സുകൾ പഠിക്കുവാൻ എറണാകുളം ജില്ലയിൽ അഡ്മിഷൻ ആരംഭിച്ചു. ജര്‍മന്‍, ജാപ്പനീസ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളാണ് ഓണ്‍ലൈനായി പരിശീലിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഭാഷാ നൈപുണ്യ സ്ഥാപങ്ങളായ…

കൊച്ചിക്കാരുടെ വൈവിധ്യമാര്‍ന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഇത്തവണ കൊച്ചി മെട്രോ സ്റ്റേഷനുകളും വേദിയാകും. പൊതുജനങ്ങള്‍ക്കും കൊച്ചി മെട്രോയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമാകാന്‍ അവസരമൊരുക്കുകയാണ് കെ എം ആര്‍ എല്‍. ഡിസംബര്‍ പതിനെട്ടാം തീയതി മുതല്‍…

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ ) ഈ കഴിഞ്ഞ 3 മാസകാലയളവിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. നിലവിൽ പ്രതിദിനം 150ലേറെ സർവിസുകളുമായി കോവിഡ് പൂർവ കാലഘട്ടത്തിലെ വളർച്ചയിലേക്ക്‌ അടുക്കുകയാണ് സിയാൽ . എയർപോർട്ട്…

കാക്കനാട്: അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളെയും ഇ-ശ്രം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പഞ്ചായത്തുകളിൽ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തും. ഡിസംബർ 16 മുതൽ 20 വരെയാണ് ക്യാമ്പ് നടത്തുക. ഇനിയും പദ്ധതിയിൽ അംഗങ്ങൾ ആകാത്തവർക്ക് ക്യാമ്പിലൂടെ…

ജില്ലയിൽ ഇന്ന് 525 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 0 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 506 • ഉറവിടമറിയാത്തവർ- 17 • ആരോഗ്യ…

അടുത്ത മഴക്കാലത്തിനു മുൻപായി കളമശേരി മൂലേപ്പാടം കോളനിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ മന്ത്രി പി. രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റി രണ്ട് കൽവെർട്ടുകൾ നിർമ്മിക്കും. അടുത്ത…