2019 ജൂലൈ 27 ആം തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസർകോട് ജില്ലയിൽ കൃഷിവകുപ്പിൽ വർക്ക് സൂപ്രണ്ട് (എൻസിഎ - മുസ്ലിം/എസ് സി സി)(കാറ്റഗറി നമ്പർ 131/2019, 132/2019) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട വെരിഫിക്കേഷൻ…

കേരള സർക്കാരിൻറെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള അസാപ് കേരളയുടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകൃത ലൈസെൻസുള്ള ഡ്രോൺ പൈലറ്റ് കോഴ്‌സിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി. ഇടപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച…

എറണാകുളം: തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ബ്ലോക്കിലെ കർഷകർ പ്രകൃതി കൃഷി പഠിക്കാനായി കോട്ടുവള്ളിയിലെത്തി. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് 30 കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയത്.…

ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ പ്രത്യേക ക്യാമ്പയ്ൻ സംഘടിപ്പിക്കും. ഡിസംബർ അവസാനത്തോടെ മുഴുവൻ ആളുകൾക്കും രണ്ട് ഡോസ് വാക്സിൻ…

മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വെറ്ററിനറി യൂണിറ്റിന്റെ ഉത്ഘാടനം നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മൊബൈല്‍…

വനിത ഗോത്രവർഗ്ഗ കൂട്ടായ്മയുടെ രൂപീകരണത്തിന്റെ ഭാഗമായി എസ്.സി. പ്രമോട്ടർമാർക്കുള്ള പരിശീലന പരിപാടി മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്നു. ഭക്ഷ്യ പൊതുവിതരണം വനിതാ ശിശു വികസനം പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകൾ മുഖേന…

കൊച്ചി:കേരളത്തിലെ ആദ്യത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്റര്‍ കോവിഡ് ചികിത്സാകേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി അയ്യായിരത്തില്‍ പരം കോവിഡ് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്ത കറുകുറ്റി…

കാക്കനാട്: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായി ഓൺലൈൻ കലാമത്സരങ്ങൾ ഉണർവ് 2021 സംഘടിപ്പിക്കുന്നു. എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും പങ്കെടുക്കാം. ജില്ലാ സാമൂഹ്യനീതി ഓഫീസറിന്റെ ഇ-മെയിൽ വിലാസത്തിൽ നവംബർ 25നകം മത്സരത്തിനുള്ള വീഡിയോ അല്ലെങ്കിൽ രചന…

എറണാകുളം : ജില്ലയിൽ ജാഗ്രതാ സമിതികൾ കാര്യക്ഷമമാക്കണം എന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി. അയൽവാസികൾ തമ്മിലുള്ള തർക്കം, അതിർത്തി തർക്കം, കലഹം തുടങ്ങിയ പരാതികളാണ് അദാലത്തിൽ കൂടുതലായി ഉയർന്ന് വന്നത്.…

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ ഒരു ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ അഭിരുചി വേണം. വേതനം ദിവസം 750 രൂപ. താല്‍പ്പര്യമുള്ളവർ 30/11/2021…