തൊടുപുഴ നഗരസഭയില്‍ ഇന്ത്യന്‍ സ്വച്ഛത ലീഗ് 2.0 യുടെ ലോഗോ പ്രകാശനം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ നിര്‍ദ്ദേശപ്രകാരം സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ഇന്ത്യന്‍…

സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയായ അമൃത് 2.0 യ്ക്ക് തൊടുപുഴ നഗരസഭയില്‍ തുടക്കമായി. തൊടുപുഴ നഗരത്തില്‍ അമൃത് 2.0 നടപ്പിലാക്കുന്നതിന്റെ ഭാഗമായി പദ്ധതി വിലയിരുത്തലിനായി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ തൊടുപുഴ കൗണ്‍സില്‍ ഹാളില്‍…

ജില്ലാ സിവില്‍ സര്‍വീസ് കായികമേളക്ക് മൂലമറ്റം സെന്റ്. ജോസഫ്‌സ് കോളേജില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.…

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരാവകാശ നിയമം 2005 സംബന്ധിച്ച കൈപ്പുസ്തകത്തിന്റെ സോഫ്റ്റ് കോപ്പി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ https://sic.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സീനിയര്‍ റസിഡന്റിന്റെ താല്ക്കാലിക ഒഴിവിലേയ്ക്ക് പരിഗണിക്കപ്പെടുവാന്‍ താല്‍പര്യമുള്ളവര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. എംബിബിഎസ് ബിരുദവും എംഡി, എംഎസ്, ഡിഎന്‍ബി ബിരുദാനന്തര ബിരുദവും കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. 2023…

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. നിയമന കാലാവധി ആറ് മാസം. ബിരുദം, ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമ, എംഎസ്…

എറണാകുളം പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പില്‍…

കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തി അംഗവൈകല്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ബാലമിത്ര കാമ്പയ്ന്‍ സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ ജില്ലയില്‍ നടക്കും. കാമ്പയ്ന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപനസമിതി…

മരിയാപുരം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ 200 ഓളം കുടുംബങ്ങള്‍ക്കും വിമലഗിരി കുടുംബക്ഷേമ ഉപകേന്ദ്രത്തിനും ശുദ്ധജലമെത്തിക്കുന്ന 12 കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനവും ഭൂജല ഗുണനിലവാര പരിശോധനയുടെ സംസ്ഥാനതല ഉദ്ഘാടനവും സെപ്റ്റംബര്‍ 16 ന് ശനിയാഴ്ച ജലവിഭവ…

തൊടുപുഴ നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായി വെളിച്ചെണ്ണ ഉല്‍പാദന യൂണിറ്റുകളില്‍ പരിശോധന നടത്തി. നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന മണക്കാട്, മുതലക്കോടം, കുമ്മംകല്ല് എന്നിവിടങ്ങളിലെ അഞ്ച് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മണക്കാട്, കുമ്മംകല്ല്…