തലശ്ശേരി പൈതൃക ടൂറിസം സര്‍ക്യൂട്ട്വികസിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സര്‍ക്യൂട്ട് വികസിപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം…

പിണറായി പി ഡബ്യു ഡി റസ്റ്റ്‌ ഹൗസ് നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കുമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പി ഡബ്യു ഡി…

പൊതുവിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പിഎൻ പണിക്കർ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായനാ മാസാചരണ പരിപാടികളുടെ ജില്ലാതല സമാപനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വായനാശീലം കുറഞ്ഞു…

തളിപ്പറമ്പ് നഗരസഭയും കണ്ണൂര്‍ സര്‍വകലാശാല എന്‍ എസ് എസ് സെല്ലും ചേര്‍ന്ന് നടത്തുന്ന സ്വച്ഛത ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി നഗരത്തിലും സമീപപ്രദേശങ്ങളിലും ശുചീകരണം നടത്തി. തളിപ്പറമ്പിലെ സര്‍ സയ്യദ് കോളേജ്, സര്‍ സയ്യദ് ഇന്‍സ്റ്റിറ്റ്യൂട്ട്,…

സമൂഹത്തെ ഇന്നത്തെ രീതിയിൽ പുരോഗതിയിലേക്ക് എത്തിക്കാൻ സ്ത്രീകൾ വഹിക്കുന്ന പങ്കിനെ അംഗീകരിക്കുമെന്ന് സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സംസ്ഥാന സാംസ്കാരിക വകുപ്പുമായി ചേർന്ന് സ്ത്രീ സമത്വത്തിനായി സാംസ്കാരിക…

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആറ് വരി ദേശീയപാത-66 2025 ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുനർ നിർമ്മിച്ച കല്ലിക്കണ്ടി പാലം ഉദ്ഘാടനം…

അഴീക്കൽ തുറമുഖ ആധുനികവത്കരണം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് മത്സ്യബന്ധന, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അഴീക്കൽ മത്സ്യബന്ധന തുറമുഖം ആധുനികവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. തുറമുഖം ആധുനികവത്ക്കരിക്കാൻ 25.36…

സർക്കാർ ജീവനക്കാരുടെ താമസ സൗകര്യങ്ങൾ ഫ്ലാറ്റ് സമുച്ചയ രീതിയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് സർക്കാരെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കണ്ണൂർ എൻ ജി ഒ ക്വാട്ടേഴ്സ് കോമ്പൗണ്ടിൽ പുതുതായി നിർമ്മിച്ച ടൈപ്പ്…

നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർമിക്കുന്ന പ്ലസ്ടു ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം വിജിൻ എം എൽ എ നിർവഹിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം…

ഔഷധക്കഞ്ഞിയും പത്തിലക്കറികളും തുടങ്ങി 37 ഇനം നാടൻ വിഭവങ്ങളൊരുക്കി പയ്യന്നൂർ നഗരസഭ കുടുംബശ്രീ പോഷക മേള. പയ്യന്നൂർ നഗരസഭ ഓഫീസ് പരിസരത്താണ് മേള  ആരംഭിച്ചത്. നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉദ്ഘാടനം ചെയ്തു.…